സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് യഷ്. ടോക്സിക്കാണ് യഷ് നായകനായെത്തുന്ന പുതിയ ചിത്രം. ഇപ്പോഴിതാ യഷിനെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞ കാര്യത്തിന് യഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലുകന്നത്.
മിസ്റ്റര്‍ ഷോഓഫ്' ഏത് നടന് ആണ്? എന്ന ചോദ്യത്തിനാണ് യഷിന്റെ പേര് രശ്മിക പറഞ്ഞത്. എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നായിരുന്നു യഷിന്റെ മറുപടി. ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് യഷിന്റെ പ്രതികരണം.
'ഈ അഭിപ്രായം പറഞ്ഞപ്പോള്‍ രശ്മിക ഇന്ഡസ്ത്രിയിലെ പുതിയ ആളായിരുന്നു. ടെലിവിഷന്‍ ഷോകളിലെ ഇത്തരം ചോദ്യങ്ങള്‍ ചിലപ്പോള്‍ ആളുകള്‍ക്ക് വ്യത്യസ്തമായ ഓപ്ഷനുകള്‍ നല്‍കും. ആ നിമിഷം അവര്‍ക്ക് എങ്ങനെ തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി അവര്‍ ഒന്ന് തിരഞ്ഞെടുക്കും. ഇത്തരം അഭിപ്രായങ്ങള്‍ തന്റെ വ്യക്തിത്വത്തെ മാറ്റില്ല. ആളുകള്‍ക്ക് തന്നെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം, പക്ഷേ ആ കാഴ്ചപ്പാടുകള്‍ തന്റെ യഥാര്‍ത്ഥ സ്വഭാവത്തെ ആയിരിക്കില്ല കാണിക്കുന്നത്'-യഷ് പറഞ്ഞു.
രശ്മികയ്ക്ക് ആരാധകരില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതോടെ അവര്‍ ക്ഷമാപണം നടത്തി തന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തിയിരുന്നു.

Comments