മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടനും മിമിക്രി താരവുമായ ടിനി ടോം. താനും കൈലാഷും ചേര്‍ന്ന് ആരംഭിച്ച c3 എന്ന ഇവന്റ് കമ്പനിയുടെ മൂന്നാമത്തെ സംരംഭമായ Centora Gold and Diamonds' എന്ന പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം സൂപ്പര്‍താരം മമ്മൂട്ടി നിര്‍വഹിക്കുന്നതിന്റെ സന്തോഷമാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.
ചിങ്ങം ഒന്നിന്റെ പ്രത്യേകതയോടെയാണ് താരം തന്റെ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയെന്ന മായിക ലോകത്തേക്ക് തനിക്ക് കൈപിടിച്ചു നല്കിയ അതേ കരങ്ങള്‍ തന്നെയാണ് ഈ പുതിയ സംരംഭത്തിനും താങ്ങായി എത്തിയതെന്നും, ഇത് തന്റെ പൂര്വ്വജന്മ സുകൃതമാണെന്നും അദ്ദേഹം കുറിക്കുന്നു.
‘ഇന്ന് ചിങ്ങം ഒന്ന്. ..ദൈവ നിശ്ചയം, പൂര്‍വ ജന്മ സുകൃതം.. ഈ ചേര്‍ത്ത് നിര്‍ത്തല്‍ എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ..സിനിമ എന്ന മായിക ലോകത്തേയ്ക്ക് എന്നെ കൈ പിടിച്ചു നടത്തിയ അതേ കൈ തന്നെ ഞങ്ങള്‍ക്ക് വീണ്ടും താങ്ങായി എത്തിയിരിക്കുന്നു, ഞാനും കൈലാഷും ചേര്‍ന്ന് ആരംഭിച്ച c3 എന്ന ഇവന്റ് കമ്പനിയുടെ മൂന്നാമത്തെ സംരംഭമായ centora gold and ഡയമന്‍ഡ്സിന്റെ ഉല്‍ഘാടനം മമ്മുക്ക നിര്‍വഹിക്കുന്നു.
..ഇവന്മാരായത് കൊണ്ട് മാത്രമാണ് ഞാനിതു കമ്മിറ്റ് ചെയ്തതെന്നു കേള്‍ക്കാനിടയായി. ...മമ്മുക്കയുടെ ഗുഡ് ബുക്കില്‍ ഇടം നേടാനായതാണ് എന്റെ സിനിമ ജീവിതത്തിലേ ഏറ്റവും വലിയ വിജയം. ..പ്രാഞ്ചിയേട്ടനില്‍ പറയുന്നത് പോലെ. ..ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുന്നതാണ് ഏറ്റവും വലിയ പുണ്യം. ..മമ്മുകയുടെ പുണ്യ കര്‍മങ്ങള്‍ക്കായി ഇനിയും ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. ..അത് കൊണ്ട് ഇക്ക ഇവിടെ എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവണം. നന്ദി ഇക്ക ’എന്നായിരുന്നു ടിനി ടോം കുറിച്ചത്.

Comments