കൊല്ലം: ഭാര്യയുമായുള്ള ദൃശ്യങ്ങള്‍ അശ്ളീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പന നടത്തി ഭര്‍ത്താവ്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയ ശേഷം കൊല്ലം പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തു. ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതത്തില്‍ കൗണ്‍സിലിംഗ് നല്കാന് ഒരുങ്ങിയപ്പോള്‍ യുവതിയെ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും നാലു വയസ്സുകാരിയായ മകളുടെ മുന്നില്‍ വെച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.
ദൃശ്യങ്ങള്‍ കണ്ട യുവതിയുടെ സുഹൃത്തുക്കളാണ് അശ്ളീലവെബ്സൈറ്റിന്റെ വിവരം നല്‍കിയത്. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ ഭര്‍ത്താവിനോട് ചോദിക്കുകയും ഒത്തുപോകാന്‍ ഭര്‍ത്താവിനെ കൗണ്‍സിലിംഗിന് വിധേയമാക്കി നേരെ കൊണ്ടുവരാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ഫോണില്‍ നിന്നും അശ്ളീല വെബ്സൈറ്റുകളിലേക്ക് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ തെളിവുകള്‍ കിട്ടുകയും ചെയ്തു.
നാലുവയസ്സുകാരി മകളുടെ മുന്നില്‍ ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുകയും ചെയ്തു. ഭര്‍ത്താവുമായി ഒത്തുപോകാനും മുമ്പോട്ട് ജീവിക്കാനും വേണ്ടിയാണ് യുവതി ഭര്‍ത്താവിനെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവ് അതിക്രൂരമായി യുവതിയെ മര്‍ദ്ദിക്കുകയും ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വിവരം യുവതി ബന്ധുക്കളെ അറിയിക്കുകയും പരാതിയുമായി പോകുകയുമായിരുന്നു. തന്റെ ഫോണില്‍ സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭാര്യമാരെ പങ്കുവെയ്ക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും യുവതി പറഞ്ഞിട്ടുണ്ട്.
ആശുപത്രിയില്‍ യുവതി അഡ്മിറ്റായി നിയമപരമായി നീങ്ങുകയാണ്. കൊല്ലം പോലീസ് കഴിഞ്ഞദിവസയും യുവതിയുടെ മൊഴി രേഖപ്പെടുത്തി. ശബ്ദസന്ദേശവും ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ യുവതി കൈമാറിയിട്ടുണ്ട്.

Comments