കൊല്ലം: സ്വകാര്യദൃശ്യങ്ങള്‍ അശ്ളീല വെബ്സൈറ്റിന് വില്‍പ്പന നടത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം ഉയര്‍ത്തി ഭാര്യ. നാലര വയസ്സുകാരി മകളുടെ ദൃശ്യങ്ങളും ഇയാള്‍ ഫോണില്‍ പകര്‍ത്തിയെന്നും ഒന്നിലധികം ആളുകളുമായി കിടപ്പറ പങ്കുവെയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചതായും ഭാര്യമാരെ കൈമാറുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും മൊഴി നല്കി.
വിവാഹമോചനത്തിനുള്ള നീക്കം നടത്തുന്ന യുവതി ഭര്‍ത്താവിനെതിരേ കൂടുതല്‍ പരാതികള്‍ പോലീസിന് നല്കി. കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ കുറേ വര്‍ഷമായി പീഡനം നേരിടുകയാണ്. വിദേശത്ത് വെച്ച് ഒന്നില്‍ കൂടുതല്‍ പേരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിരുന്നു.
വലിയ ക്രൂരത നിരന്തരമായി നേരിട്ടു. വിദേശത്ത് വെച്ച് ഭാര്യമാരെ കൈമാറുന്ന സംഘരുമായി സംസാരിക്കാനും ആവശ്യപ്പെട്ടത്. മകളുടെ ദൃശ്യം പകര്‍ത്തിയത് ചോദ്യം ചെയ്തപ്പോള്‍ അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. കുട്ടിയുടെ മുന്പില് വെച്ച് ലൈംഗികചേഷ്ടകള്‍ കാട്ടിയിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പോക്സോ കേസ് എടുക്കണോ എന്ന ആലോചനയിലാണ് പോലീസ്. അതേസമയം കുട്ടിയോട് ചോദിച്ചപ്പോള്‍ അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.

Comments