തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും സ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ, മാതാവ് ബീന എന്നിവരാണ് പിടിയിലായത്. കിരണിന്റെ സുഹൃത്തുകളായ തിരുനെൽവേലി സ്വദേശിനി സന്ധ്യ, ചാല സ്വദേശി അക്ഷയ് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ വെച്ചാണ് ഇവരെ എക്സൈസ് പിടികൂടിയത്.ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
നെയ്യാറ്റിൻകരയിൽ വെച്ചാണ് ഇവരെ എക്സൈസ് പിടികൂടിയത്.ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Comments