മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നീരജ് മാധവ്. നടന് എന്നതിലുപരിയായി റാപ്പ് ഗായകന്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും നീരജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ
ഇപ്പോഴിതാ, തനിക്ക് എഡിഎച്ച്ഡിയും ബോര്‍ഡര്‍ ലൈന്‍ ഒസിഡിയുമുണ്ടെന്ന് തുറന്നു പറയുകയാണ് താരം. അതിനാല്‍ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മിസ് ഫിറ്റായി തോന്നാറുണ്ടൈന്നും എന്നാല്‍ ഭാര്യ ദീപ്തി തന്നെ മനസിലാക്കുന്നുണ്ടെന്നും നീരജ് പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ്.
''ഓണ്‍ലൈന്‍ ടെസ്റ്റില്‍ എനിക്ക് എഡിഎച്ച്ഡി ഡയഗ്നോസ് ചെയ്തിരുന്നു. അതൊന്ന് ഫിസിക്കലി കൂടെ ഡയഗ്നോസ് ചെയ്യണമെന്നുണ്ട്. ബോര്‍ഡര്‍ലൈന്‍ ഒസിഡി ഉണ്ടെന്ന് എനിക്ക് മനസിലായിരുന്നു. വൃത്തിയാക്കല്‍ ഒസിഡി അല്ല. കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം. ഇതെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ വരുന്നതാണ്.'' നീരജ് പറയുന്നു.
''അങ്ങനെയുള്ള ഒരാള്‍ സമൂഹത്തില്‍ ഫങ്ഷന് ചെയ്യുമ്പോള്‍ കുറച്ച് മിസ് ഫിറ്റ് ആകുന്ന പ്രശ്നമുണ്ട്. ആള്‍ക്കാര്‍ക്ക് ഇതൊക്കെ അറിയണമെന്നില്ലല്ലോ. ജീവിതം എളുപ്പമല്ല. പക്ഷെ എനിക്ക് ഈ വെല്ലുവിളികള്‍ ഇഷ്ടമാണ്. വെല്ലുവിളികളെ മറി കടക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതൊരു ഹരമാണ്'' എന്നും നീരജ് പറയുന്നു.
'പ്ലൂട്ടോ' ആണ് നീരജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അല്‍ത്താഫ് സലീം, ആര്‍ഷ ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Comments