ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ഹണി റോസ് കാമ്പും കഴമ്പും കാതലുമുളള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളത് വളരെ ചുരുക്കമാണ്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലെ അപൂര്‍വം സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും ഹണിയുടെ അഭിനയസിദ്ധി പുറത്തു കൊണ്ടുവരുന്ന മലയാള സിനിമകള്‍ പിറന്നില്ല എന്നുവേണം പറയാന്‍.
സിനിമകള്‍ അപൂര്‍വ്വമാണെങ്കിലും കഴിഞ്ഞ രണ്ട് ദശകത്തിനുളളില്‍ ഏകദേശം 2500 ഓളം ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചു എന്നത് ഒരുപക്ഷേ മലയാളസിനിമകളിലെ അഭിനേത്രികള്‍ക്ക് ആര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണെന്ന് പറയാം. സങ്കല്പ്പിക്കാന് കഴിയാത്ത വിധം തിരക്കിനിടയില്‍ ഹണിയെ ഒന്ന് കാണാനും പരിചയപ്പെടാനും സെല്‍ഫിയെടുക്കാനും വാങ്ങാനും ജനസഹസ്രങ്ങളുടെ തിരക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഹണിയുടെ അത്ര നിരന്തര സാന്നിദ്ധ്യമുളള മറ്റൊരു നായികയില്ല. 4.4 മില്യണിലധികം ഫോളോവേഴ്സ് ഇന്‍സ്റ്റയില്‍ ഹണിക്കുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെപെട്ടെന്ന് വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഹണി റോസ്. സ്വീറ്റ്ഹാർട്ട് നെക്ക് ലൈനോടു കൂടിയ അക്കോർഡിയൻ മൈക്രോ-പ്ലീറ്റുകളുള്ള ഗൗണാണിത്. തിളങ്ങുന്ന മെറ്റാലിക് ഡാർക്ക് ഗ്രേ ഗൗണിനൊപ്പം മെറ്റാലിക് ഷോളും താരം ധരിച്ചിട്ടുണ്ട്. വശ്യസൗന്ദര്യം നിറയുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Comments