മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിതാര. വിഷ്ണു ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോള്‍ അനുസിതാരയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് വിഷ്ണു.
'' എന്റെ ജീവിതം മനോഹരമാക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്'', എന്നാണ് വിഷ്ണു കുറിച്ചത്. അനു സിതാരയുടെ ഒരു മനോഹര ചിത്രവും വിഷ്ണു പങ്കുവച്ചിട്ടുണ്ട്. 2015ലായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം.

ഫഹദ് ഫാസില്‍ നായകനായെത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് അനു സിതാര. ഹാപ്പി വെഡ്ഡിങ്, മാമാങ്കം, രാമന്റെ ഏദന്‍ തോട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Comments