തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഇ.ഡി. ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷത്തില്‍ പോലീസിനെതിരേ ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്തയയ്ക്കും. പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഓണത്തിന് ചെണ്ടകൊട്ടുന്നതിന്റെയും ഊഞ്ഞാലാടുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പുറത്തു വന്നതാണ് ഇ.ഡി.യെ ചൊടിപ്പിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ അതൃപ്തി അറിയിക്കും.
ചെയര്മാന് ഡിജിപിയ്ക്ക് കത്തയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രതികള്‍ തങ്ങളുടെ ഉന്നതസ്വാധീനം വ്യക്തമാക്കാനാണ് ശ്രമിച്ചതെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായിട്ടാണ് ആരോപണം.
സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മ്യൂസിയം സ്റ്റേഷനില്‍ അവിടു ത്തെ പോലീസുകാരുടെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതും റീല്‍സ് ചിത്രീകരിച്ചതെ ന്നുമാണ് അദ്ദേഹം ഉന്നതര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും.
ശനിയാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒപ്പിടാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഓണാഘോഷത്തില്‍ പങ്കെടുത്തതും റീല്‍സ് ചിത്രീകരിച്ചതും. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായതോടെ അന്വേഷണ ത്തിന് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി പി വിജയന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Comments