More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

1200 കോടിയുടെ പുതിയ പാര്‍ലമെന്റില്‍ വെള്ളക്കെട്ട് ; ഇന്‍ഡോര്‍ പാര്‍ക്കെന്ന് കേന്ദ്രത്തെ ട്രോളി കോണ്‍ഗ്രസ്

Authored by Web Desk | Last updated: 26 Aug 2026, 12:37 PM | 1 min read

Print
1200 കോടിയുടെ പുതിയ പാര്‍ലമെന്റില്‍ വെള്ളക്കെട്ട് ; ഇന്‍ഡോര്‍ പാര്‍ക്കെന്ന് കേന്ദ്രത്തെ ട്രോളി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 1200 കോടിമുടക്കി പുതിയതായി നിര്‍മ്മിച്ച പാര്‍ലമെന്റ് മന്ദിരം വെള്ളക്കെട്ടിലെന്ന ആരോപണവുമായി വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്. കനത്തമഴയില്‍ പാര്‍ലമെന്റ് വെള്ളത്തിലായതിന്റെയും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിന്റെയും ദൃശ്യം ദേശീയവക്താവ് സുപ്രിയ ശ്രീനേത് വഴിയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

''പുതിയ പാര്‍ലമെന്റ് പണിയാന്‍ 1,200 കോടി ചെലവഴിച്ചു. മഴവന്നാല്‍ ഇതാണ് അവസ്ഥ എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ. തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉണ്ടായ പെരുമഴയില്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും പുറത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിന്റെയും വീഡിയോകള്‍ കോണ്‍ഗ്രസ് എംപി രേണുക ചൗധരിയും പങ്കുവെച്ചിരുന്നു.

പുതിയ പാര്‍ലമെന്റിന് വേണ്ടത് വോട്ടല്ല, ബോട്ടുകളാണെന്നായിരുന്നു രേണുകയുടെ പരിഹാസം. സംഭവത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജുവിനാണ് ട്രോളുകള്‍ കൂടുതല്‍ ഏല്‍ക്കേണ്ടി വന്നത്. 'ഇവിടുത്തെ ഖിലാഡി കിരണ്‍ റിജിജു, ഒരു റീല്‍ കൂടി ചെയ്യൂ പ്ലീസ്' എന്ന് വെള്ളക്കെട്ടിലായ പാര്‍ലമെന്റ് സമുച്ചയത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് കുറിച്ചു. നരേന്ദ്ര മോദി നികുതിപ്പണം ലാഭിക്കാനായി പുതിയ പാര്‍ലമെന്റിനെ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാക്കി മാറ്റിയെന്നും, അതിനാല്‍ മന്ത്രിമാര്‍ക്ക് അരുണാചലില്‍ പോകാതെ തന്നെ നീന്തല്‍ റീലുകള്‍ എടുക്കാമല്ലോ എന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

അരുണാചല്‍ പ്രദേശിലെ നദിയില്‍ നീന്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സ്വയം 'ഖിലാഡി' (വിദഗ്ദ്ധന്‍) എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് മന്ത്രിയെ ടാഗ് ചെയ്താണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഓഗസ്റ്റ് 23-ന് കിരണ്‍ റിജിജു അരുണാചല്‍ പ്രദേശിലെ നദിയില്‍ നീന്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിഷയങ്ങളുടെ തുടക്കം. താന്‍ നദിയില്‍ നീന്തുന്നതില്‍ വിദഗ്ദ്ധനാണെന്നും (ഖിലാഡി), രാഹുല്‍ ഗാന്ധിയെപ്പോലെ ഇതിനായി തനിക്ക് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ലെന്നും റിജിജു അവകാശപ്പെട്ടിരുന്നു.

േേകാണ്‍ഗ്രസ് നേതാവ് പവന്‍ ഖേര റിജിജുവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് 'പാതി നഗ്‌നനായിട്ടാണ്' നീന്തുന്നതെന്ന് വിമര്‍ശിച്ചു. എന്നാല്‍ നീന്തുമ്പോള്‍ കോട്ടും സൂട്ടുമിട്ടാണോ നീന്തേണ്ടത് എന്നും ഇത്തരം അശ്ലീല കമന്റുകള്‍ നിര്‍ത്തണമെന്നും റിജിജു തിരിച്ചടിച്ചു. കോണ്‍ഗ്രസ് പങ്കുവെച്ച വെള്ളക്കെട്ടിന്റെ വീഡിയോ വ്യാജമാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി വാദിച്ചു.

Tags

  • parliament
  • waterlogg

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

photo-facebook

'കൊലയാളിയിൽ നിന്ന്എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട '; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം

photo ; facebook

‘അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കൂ’; എ.കെ. ബാലന് മുരളീധരന്റെ മറുപടി

representing image

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

photo ; facebook

‘വാക്കുകളല്ല, പ്രവൃത്തിയാണ് പ്രധാനം’; മോഹൻ ഭാഗവതിനെതിരെ കപിൽ സിബലിന്റെ വിമർശനം