തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുമായ പി. എസ്. പ്രശാന്തിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അവസ്ഥ ഗുരുതരമായതിനെ തുടര്ന്ന്ക്കി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലാ ജയിലിൽ തടവിൽ കഴിയവേ, കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രശാന്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയത്. പ്രശാന്തിനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീവ്രപരിചരണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments