ബിഗ് ബോസ്സിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലായ താരമാണ് ഷിയാസ് കരീം. അതിനു ശേഷം താരം ഷിയാസ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്.
ദര്‍ഫയാണ് ഷിയാസിന്റെ ഭാര്യ. ഇപ്പോഴിതാ മകനൊപ്പമുളള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദര്‍ഫ.
''ഞങ്ങളുടെ കുഞ്ഞു ഡേസു വാവയുടെ ആദ്യത്തെ ഓണം! ഈ മനോഹരമായ ഉത്സവം നിന്റെ ജീവിതത്തിൽ സന്തോഷവും സ്നേഹവും ചിരിയും എണ്ണമറ്റ അനുഗ്രഹങ്ങളും നിറയ്ക്കട്ടെ. ഞങ്ങളുടെ കുഞ്ഞു പൊന്നോമനയ്ക്ക്, ഇനിയും വരാനിരിക്കുന്ന ഒരുപാട് മനോഹരമായ ഓണങ്ങളിൽ ആദ്യത്തേതാണിത്! ഡേസുവിന് ആദ്യത്തെ ഓണാശംസകൾ!'' . എന്നാണ് ദര്‍ഫ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

2024 നവംബറിലായിരുന്നു ഷിയാസ് കരീമും ദര്‍ഫയും തമ്മിലുളള വിവാഹം. ഈ ഏപ്രില്‍ പതിനെട്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. ഡെസ്ലിന്‍ ഇല്‍ഹാന്‍ ബിന്‍ ഷിയാസ് എന്നാണ് മകന്റെ പേര്.
മോഡലിംഗിലൂടെയാണ് ഷിയാസ് കരീം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വീരം, ക്യാപ്റ്റന്‍, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Comments