
കോട്ടയം: രണ്ട് ദിവസം രാത്രി 12 വരെ ഷോപ്പ് ചെയ്ാന്‍ അവസരമൊരുക്കുന്ന മൈജിയുടെ 48 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് സെയിലിന് തുടക്കമായി. ഓണക്കാലത്തെ തിരക്കില്‍ പ്ര?ഡക്ടുകള്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്ക് കുറഞ്ഞ വിലയിലും ഏറ്റവും കൂടുതല്‍ ഓഫറുകളിലും 75 % വരെ ഡിസ്കൗണ്ടിലും പര്‍ച്ചേസ് ചെയ്ാനുള്ള അവസരമാണ് മൈജി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനവും മൈജി വാഗ്ദാനം ചെയ്ുന്നു. സെയിലിന്റെ ഭാഗമായി എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളും രാത്രി 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.
ഐ ഫോണ്‍ 15, ഐ പാഡ്, കിച്ചന് അപ്ലയന്‍സസ് എന്നിവയില്‍ ഏറ്റവും കുറഞ്ഞ വിലയാണ് മൈജി നല്‍കുന്നത്. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് പര്‍ച്ചേസ് ചെയ്ുമ്പോള്‍ 20,000 രൂപ വരെ വിലയുള്ള ഇഷ്ടപ്ര?ഡക്ടുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഐ പാഡ് എ 16 കില്ലര്‍ െ്രെപസില്‍ പര്‍ച്ചേസ് ചെയ്ാം ഒപ്പം 6,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ലഭ്യമാണ്.
റെഫ്രിജറേറ്ററുകള്‍ സ്പെഷ്യല്‍ െ്രെപസില്‍ സ്വന്തമാക്കാം. റെഫ്രിജറേറ്ററുകളില്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. 33,333 രൂപയ്ക്ക് സി ബി യു റെഫ്രിജറേറ്ററും, 38,999 രൂപയ്ക്ക് സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററും പര്‍ച്ചേസ് ചെയ്യാം.
ഡിഷ് വാഷറുകളിലും വിസി കൂളര്‍ / ഫ്രീസറുകളിലും 4,000 രൂപ ക്യാഷ്ബാക്കും നേടാം. ഡിഷ് വാഷര്‍ സ്പെഷ്യല്‍ െ്രെപസില്‍ സ്വന്തമാക്കാം. എല്ലാ ഡിഷ് വാഷര്‍ ബ്രാന്‍ഡുകളിലും മൂന്ന് ദിന ഫ്രീ ട്രയല്‍ മൈജി നല്‍കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍ മൈജിയുടെ സ്പെഷ്യല്‍ െ്രെപസില്‍ തിരഞ്ഞെടുക്കാം. വാഷിംഗ് മെഷീന് പര്‍ച്ചേസുകളില്‍ 2,500 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.
കിച്ചണ്‍ സ്മോള്‍ അപ്ലയന്‍സസില്‍ സെയിലിന്റെ ഭാഗമായി ആകര്‍ഷകമായ വിലക്കുറവാണ് മൈജി നല്‍കുന്നത്. ഗ്യാസ് സ്റ്റൗ, ഇലക്ര്ടിക്ക് കെറ്റില്‍, മിക്സര്‍ െ്രെഗന്‍ഡര്‍, ഫാന്‍, അയണ്‍ ബോക്സ്, എയര്‍ ഫ്രെയര്‍, ഇഡക്ഷന് കുക്കര്‍, വാക്വം ക്ലീനര്‍, ബ്ലെന്‍ഡര്‍ എന്നിവ കുറഞ്ഞ വിലയില്‍ പര്‍ച്ചേസ് ചെയ്ാം. 2 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവിന്റെ വില 1,199 രൂപ യില്‍ തുടങ്ങുന്നു. അയേണ്‍ ബോക്സ്, കെറ്റില്‍ തുടങ്ങിയവയുടെ വില 299 രൂപയില്‍ തുടങ്ങുന്നു. സീലിങ് ഫാന്‍ വെറും 899 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്ാവുന്നതാണ്.
സോണി, സാംസങ്, ടി സി എല്‍, ഹൈസെന്‍സ്, എല്‍ ജി, ഷവോമി, ഹയര്‍ ടീവികള്‍ മൈജിയുടെ സ്പെഷ്യല്‍ െ്രെപസില്‍ വാങ്ങാം. ടിവികളില്‍ 4,500 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. 1 ടണ്‍ , 1.5 ടണ്‍ ഏസികളില്‍ 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. പഴയ എസികളില്‍ 8500 രൂപ വരെ ഗ്രീന്‍ ബോണസ്, സീറോ ഡൗണ്‍ പേയ്മെന്റില്‍, സീറോ പേഴ്സന്റ ഇന്ററസ്റ്റില്‍, സീറോ പ്രോസസിങ് ഫീയില്‍ എസി വാങ്ങാനുള്ള സൗകര്യവും മൈജി നല്‍കുന്നുണ്ട്.
തിരഞ്ഞെടുത്ത സ്മാര്‍ട്ട് വാച്ചില്‍ 62% ഓഫ്, ഇയര്‍ ബഡില്‍ 30% ഓഫ്, ബ്ലൂ ടൂത്ത് സ്പീക്കറില്‍ 58% ഓഫ്, ഡ്രയര്‍ 50% ഓഫ് , പാര്‍ട്ടി സ്പീക്കറുകളില്‍ 70 % വരെ ഓഫ് തുടങ്ങിയവ ഓഫറുകള്‍ ഈ നോണ്‍സ്റ്റോപ്പ് സെയിലില്‍ ലഭ്യമാണ്.
ഈ ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ നിന്ന് പ്ര?ഡക്ടുകള്‍ പര്‍ച്ചേസ് ചെയ്ുന്ന കസ്റ്റമേഴ്സിന് മൈജി ഓണം മാസ്സ് ഓണം സീസണ്4 സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമുണ്ട്. 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസണ് 4 ലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. പര്‍ച്ചേസ് ചെയ്ുന്ന കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് െ്രെപസ് ,50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ( 25 ദമ്പതികള്‍ക്ക് ) കൂടാതെ ബമ്പര്‍ സമ്മാനമായി ഒരാള്‍ക്ക് ബി എം ഡബ്ലൂ(ആങണ) കാര്‍ എന്നീ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മൈജി ഒരുക്കിയിരിക്കുന്നത്.
കൂടാതെ സ്ക്രാച്ച് വിന്നിലൂടെ 500 സ്മാര്‍ട്ട് ടിവി, 500 വാഷിംഗ് മെഷീന്, 500 റെഫ്രിജറേറ്റര്‍, 1000 മിക്സര്‍ െ്രെഗന്‍ഡര്‍, 250 സ്മാര്‍ട്ട്ഫോണ്‍, 500 പാര്‍ട്ടി സ്പീക്കര്‍ തുടങ്ങിയ അനവധി നിരവധി സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെ





Comments