More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വാഹനം തടഞ്ഞ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍, കയര്‍ത്ത്‌ മുഖ്യമന്ത്രി; ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കാതെ വി.ഡി. സതീശന്‍

Authored by സ്വന്തം ലേഖകന്‍ | Last updated: 28 Aug 2026, 11:55 PM | 1 min read

Print
വാഹനം തടഞ്ഞ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍, കയര്‍ത്ത്‌ മുഖ്യമന്ത്രി; ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കാതെ വി.ഡി. സതീശന്‍
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കാതെ പോയതിന്റെ പേരില്‍ ചേന്തിയില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രതിഷേധം. തിരുവനന്തപുരം ഡി.സി.സി. അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം കൈകാണിച്ച്‌ തടഞ്ഞത്‌. പ്രാദേശിക കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു. ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണു സംഭവം.
ചേന്തിയിലെ പരിപാടി ഉദ്‌ഘാടനം ചെയ്‌തശേഷം പോയാല്‍ മതിയെന്നു സംഘാടകര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി വാഹനത്തില്‍നിന്നു പുറത്തിറങ്ങി സംഘാടകരോടു കയര്‍ക്കുകയായിരുന്നു.
ചേന്തിയിലെ പരിപാടി ഔദ്യോഗിക ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി. കൊച്ചിയിലേക്കുകൂടി പോകേണ്ടതിനാലാണു പരിപാടി റദ്ദാക്കിയതെന്നും അവര്‍ വിശദീകരിച്ചു.
പരിപാടിയില്‍ പങ്കെടുക്കണമെന്നു മുഖ്യമന്ത്രിയോടു നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നാണു സംഘാടകര്‍ പറയുന്നത്‌. 'ക്ഷണമുണ്ടായിരുന്നിട്ടും പങ്കെടുക്കാതെ പോയതിനാലാണ്‌ പ്രതിഷേധിച്ചത്‌. ചേന്തിയിലെ പരിപാടി ഉദ്‌ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി നേരത്തെ സമയം നല്‍കിയിരുന്നു. പിന്നീടു പിന്മാറുകയായിരുന്നു'-സംഘാടകര്‍ പറയുന്നു.
അതേസമയം, ഉദ്‌ഘാടന വേദിയില്‍ ക്രിമിനല്‍ പശ്‌ചാത്തലമുള്ള ചിലര്‍ ഉണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ മുഖ്യമന്ത്രി പരിപാടിയില്‍നിന്നു പിന്മാറിയതെന്നാണു സൂചന.

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; ധര്‍മപുരിയില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

photo-facebook

രാജ്യം ഭരിക്കേണ്ടത് ഭരണഘടനയനുസരിച്ച്'; 'ഖർഗെക്ക് നീതി ലഭിക്കണം', ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

Comments