മലയാളികളുടെ കുടിക്കണക്ക് ഇത്തവണയും ഞെട്ടിക്കും ; തിരുവോണത്തിന് മുന്നേയുള്ള മൂന്ന് ദിവസങ്ങള്‍ കൊണ്ട് കണ്‍സ്യൂമര്‍ഫെഡില്‍ നടന്നത് 49 കോടിയുടെ മദ്യവില്‍പ്പന