പ്രളയജലം പാഞ്ഞുവരുമ്പോള്‍ കാട്ടിലെ ഒരു മരത്തില്‍ കയറി ജീവന്‍ രക്ഷിച്ച 8 വയസ്സുകാരന്‍; നേപ്പാളില്‍ പ്രളയത്തില്‍ കാണാതായ മകനെ അമ്മ ഒടുവില്‍ കണ്ടെത്തി