More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കെപിസിസി അധ്യക്ഷനാവാൻ അടൂർ പ്രകാശും? ഇരട്ടപദവിയെ എതിർക്കുന്നവരെ വിമർശിച്ച് രംഗത്ത്

Authored by Web Desk | Last updated: 30 Aug 2026, 10:29 AM | 1 min read

Print

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുമ്പോൾ അടൂർ പ്രകാശും രംഗത്തുവരുന്നു. ഇരട്ട പദവിയെ എതിർക്കുന്നവർ മുമ്പ് രണ്ട് പദവികൾ വഹിച്ചിരുന്നവരായിരുന്നോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷനാവാൻ അടൂർ പ്രകാശും? ഇരട്ടപദവിയെ എതിർക്കുന്നവരെ വിമർശിച്ച് രംഗത്ത്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുമ്പോൾ അടൂർ പ്രകാശും രംഗത്തുവരുന്നു. ഇരട്ട പദവിയെ എതിർക്കുന്നവർ മുമ്പ് രണ്ട് പദവികൾ വഹിച്ചിരുന്നവരായിരുന്നോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു. മറ്റ് പ്രമുഖർക്കൊപ്പം തനിക്കും അധ്യക്ഷപദവിക്ക് ആഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് ഈ പരാമർശം.

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കേണ്ടത് എഐസിസി ആണ്. ആ തീരുമാനത്തിൽ ആർക്കും കൈകടത്താൻ സാധിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം‌പിമാർ മത്സരിക്കേണ്ട എന്നായിരുന്നു എഐസിസി തീരുമാനം. അത് എല്ലാവരും അംഗീകരിച്ചു. ഇപ്പോൾ ഇരട്ടപദവിക്കെതിരെ പറയുന്നവർ ഇരട്ടപദവി വഹിച്ചിട്ടുള്ള കാര്യം കൂടി പരിശോധിക്കണമെന്നും പ്രകാശ് പറഞ്ഞു.

അതേസമയം കെപിസിസി അധ്യക്ഷനായി കെസി വേണുഗോപാലോ അദ്ദേഹം നിർദേശിക്കുന്ന ആളോ ആകുമെന്നാണ് പൊതുവെയുള്ള സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാൽ കെസിക്ക് സംസ്ഥാന കോൺസിന്റെ അധ്യക്ഷപദവി നൽകാൻ ഹൈക്കമാൻഡിനും താല്പര്യമെന്നാണ് അറിയുന്നത്. ഇതിനിടെ നിലവിൽ സംസ്ഥാന കോൺഗ്രസ് ഇല്ല എന്ന വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തുവന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരായത് പാർട്ടി സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നു എന്നാണ് ഉണ്ണിത്താൻ ചൂണ്ടിക്കാണിച്ചത്.

Tags

  • adoor prakash
  • kpcc president

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

Comments