More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ മൂന്ന് ദിവസം! ജീവന്റെ കരച്ചിൽ ശബ്ദം ആറു വയസ്സുകാരിക്ക് നൽകിയത് രണ്ടാം ജന്മം

Authored by Web Desk | Last updated: 30 Aug 2026, 11:53 AM | 1 min read

Print

റസുവ ജില്ലയിലെ ഭോടെ കൊഷി നദി കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിലിനിടയിൽ സായുധ പൊലീസ് സേന അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതാണ് മൂന്ന് ദിവസം മരണത്തോട് പൊരുതിനിന്ന ആ കുഞ്ഞു ജീവന് തുണയായത്.

ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ മൂന്ന് ദിവസം! ജീവന്റെ കരച്ചിൽ ശബ്ദം ആറു വയസ്സുകാരിക്ക് നൽകിയത് രണ്ടാം ജന്മം
കാഠ്മണ്ഡു: മൂന്ന് ദിവസത്തോളം കട്ടിയുള്ള ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരിയെ നേപ്പാളിലെ റസുവ ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ദുരന്തമുഖത്ത് നിന്ന് പ്രതീക്ഷ നൽകുന്ന ഒരു വലിയ വാർത്തയാണിത്.

റസുവ ജില്ലയിലെ ഭോടെ കൊഷി നദി കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിലിനിടയിൽ സായുധ പൊലീസ് സേന അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതാണ് മൂന്ന് ദിവസം മരണത്തോട് പൊരുതിനിന്ന ആ കുഞ്ഞു ജീവന് തുണയായത്. പൊലീസ് സംഘാംഗങ്ങൾ പെട്ടെന്ന് തന്നെ മണ്ണ് നീക്കം ചെയ്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.

ആദ്യം തിമുരെയിലെ ഔട്ട്‌പോസ്റ്റിൽ ചികിത്സ നൽകിയെങ്കിലും, പിന്നീട് ഹെലികോപ്ടറിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരുന്നു. മനിഷ മഗർ എന്ന ഈ കുട്ടിയുടെ കുടുംബാംഗങ്ങളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ വിവരമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. നേപ്പാളിലുണ്ടായ ഈ വലിയ പ്രളയത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പൊലീസ് സേനാംഗങ്ങളുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ കയ്യടിച്ച് പ്രോത്സാഹനം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സൈന്യത്തിന്റെ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. "ഒരിക്കലും തെരച്ചിൽ അവസാനിപ്പിക്കാത്ത സായുധ പൊലീസ് സേനാ സംഘത്തിന് ആദരവ്," എന്ന് എക്സിൽ ഒരു ഉപയോക്താവ് എഴുതി."എല്ലാ പ്രതീക്ഷകളും അറ്റ സമയത്താണ് അവൾ കണ്ടെത്തപ്പെട്ടത്," എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഉണ്ടായ പ്രളയത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. പുനർനിർമ്മാണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.

Tags

  • nepal flash floods
  • 6 yr old rescued
  • three days under debris

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

Comments