More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസ് ; പ്രതികള്‍ക്ക് തിരിച്ചടിയുമായി ചോറ്റാനിക്കര കോടതി

Authored by Web Desk | Last updated: 31 Aug 2026, 1:31 PM | 1 min read

Print
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസ് ; പ്രതികള്‍ക്ക് തിരിച്ചടിയുമായി ചോറ്റാനിക്കര കോടതി
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി. കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. കേസില്‍ റോജി അഗസ്റ്റിന്‍ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്.

കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബര്‍ ഏഴിന് വായിച്ചു കേള്‍പ്പിക്കും. ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്‍ഡ് ഓഗസ്റ്റിന്‍ ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഓണ്‍ലൈനിലും കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

വയനാട് മുട്ടില്‍ നിന്ന് കടത്തിയ തടികള്‍ കരിമുകള്‍ സ്വദേശിയായ അലിയാര്‍ക്ക് വില്‍പ്പന നടത്തി വഞ്ചിച്ചു എന്നതാണ് ചോറ്റാനിക്കര കോടതിയില്‍ വിചാരണ നടക്കുന്ന കേസ്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കേസ് ബത്തേരി കോടതിയില്‍ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട വഞ്ചന കേസിലെ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ രണ്ട് കേസുകളെയും രണ്ടായി കണ്ടാല്‍ മതിയെന്നും, തടി വില്പനയ്ക്ക് പിന്നാലെ കരിമുകള്‍ സ്വദേശി അലിയാര്‍ എന്ന വ്യക്തിയെ ഒന്നരകോടിക്ക് വഞ്ചന നടത്തിയ കേസില്‍ വിചാരണയ്ക്ക് തടസ്സമില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നിരവധി തവണയായി പല കാരണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ല എന്നതായിരുന്നു കഴിഞ്ഞതവണ ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെയാണ് വിചാരണ നീട്ടണം എന്ന് ആവശ്യവും കോടതിക്ക് മുന്നിലെത്തിയത്.

Tags

  • trees
  • muttil tree cutting scam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സസ്പെൻഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സസ്പെൻഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

photo-facebook

'നേതൃത്വം തിരുത്തുമ്പോൾ അണികൾ കൂടി തിരുത്തേണ്ടേ?'; ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയന്റെ്‌ പ്രസ് സെക്രട്ടറി

photo-facebook

‘ സ്തുതിപാഠക സംഘത്തെ കൊണ്ട് പറയിപ്പിച്ചു വീണ്ടും പ്രതിപക്ഷ നേതാവായി' ;പിണറായി വിജയനെതിരെ​ രൂക്ഷവിമർശനവുമായി അബിൻ വർക്കി

photo-facebook

കെപിസിസി നേതൃമാറ്റം വൈകും ; തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് ഹൈക്കമാന്‍ഡ്: സണ്ണി ജോസഫ് തുടരും

‘കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധ പ്രസ്താവന’; മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് എം.ടി. രമേശ്

‘കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധ പ്രസ്താവന’; മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് എം.ടി. രമേശ്

Comments