More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ചിലവാകുന്നത് വന്‍ തുക

Authored by Web Desk | Last updated: 31 Aug 2026, 2:59 PM | 1 min read

Print
ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ചിലവാകുന്നത് വന്‍ തുക
ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ വലിയ തുക ചെലവായേക്കാമെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ ഇന്നര്‍ സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കുന്നതിന് 1,000 ഡോളറിലധികം (ഏകദേശം 1,10,200 രൂപ) ചിലവ് വന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള റിപ്പയര്‍ കമ്പനിയായ ഐകറക്ടിന്റെ (iCorrect) സ്ഥാപകന്‍ റിക്കി പനേസറിനെ ഉദ്ധരിച്ച് 'ദി മാക് ഒബ്ജര്‍വര്‍' (The Mac Observer) ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സാംസങ് ഗാലക്‌സി ഫോള്‍ഡ് സീരീസ് ഫോണുകളുടെ റിപ്പയര്‍ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിളിന്റെ മടക്കാവുന്ന ഫോണിന്റെ സ്‌ക്രീന്‍ മാറ്റാന്‍ ഇതിലും കൂടുതല്‍ തുക വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. സാംസങ് ഡിസ്‌പ്ലേ ആണ് ഫോള്‍ഡബിള്‍ പാനല്‍ നല്‍കുന്നത് എങ്കിലും, ആപ്പിള്‍ സ്വന്തം ഹിഞ്ച് (hinge) ഡിസൈന്‍ ആയിരിക്കും ഇതില്‍ ഉപയോഗിക്കുന്നത്. ഇതായിരിക്കാം റിപ്പയര്‍ ചെലവ് ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

'ഐഫോണ്‍ അള്‍ട്രാ' (iPhone Ultra) അല്ലെങ്കില്‍ 'ഐഫോണ്‍ ഫോള്‍ഡ്' (iPhone Fold) എന്ന് വിളിക്കപ്പെടുന്ന ഈ ഫോണിന്റെ പ്രാരംഭ വില ഏകദേശം 2,000 ഡോളര്‍ (ഏകദേശം 1,90,900 രൂപ) ആയേക്കാമെന്നാണ് സൂചനകള്‍. എന്നാല്‍ ആപ്പിള്‍ ഇതിന്റെ ഔദ്യോഗിക വിവരങ്ങളോ സ്ഥിരീകരണമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 9-ന് നടക്കുന്ന ചടങ്ങില്‍ ഐഫോണ്‍ 18 സീരീസിനൊപ്പം ഈ ഫോള്‍ഡബിള്‍ ഫോണും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



Tags

  • mobile

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഷവോമി 18 ഫോള്‍ഡ് : ലോഞ്ചിന് മുന്നോടിയായി ബാറ്ററിയുടെയും ചാര്‍ജിംഗിന്റെയും വിവരങ്ങള്‍ ചോര്‍ന്നു

ഷവോമി 18 ഫോള്‍ഡ് : ലോഞ്ചിന് മുന്നോടിയായി ബാറ്ററിയുടെയും ചാര്‍ജിംഗിന്റെയും വിവരങ്ങള്‍ ചോര്‍ന്നു

7,900mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ ക്യാമറയുമായി Poco M8x 5G ഇന്ത്യയില്‍ അവതരിപ്പിച്ചു : വിലയും സവിശേഷതകളും

7,900mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ ക്യാമറയുമായി Poco M8x 5G ഇന്ത്യയില്‍ അവതരിപ്പിച്ചു : വിലയും സവിശേഷതകളും

ഐഫോണ്‍ 18 പ്രോ മാക്‌സില്‍ മാത്രമായി വേരിയബിള്‍ അപര്‍ച്ചര്‍ ക്യാമറ ഒതുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

ഐഫോണ്‍ 18 പ്രോ മാക്‌സില്‍ മാത്രമായി വേരിയബിള്‍ അപര്‍ച്ചര്‍ ക്യാമറ ഒതുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

7,900mAh ബാറ്ററിയും സ്നാപ്ഡ്രാഗണ്‍ 4 Gen 5 പ്രൊസസറുമായി റെഡ്മി M100 പുറത്തിറങ്ങി

7,900mAh ബാറ്ററിയും സ്നാപ്ഡ്രാഗണ്‍ 4 Gen 5 പ്രൊസസറുമായി റെഡ്മി M100 പുറത്തിറങ്ങി

6 മാസത്തിനിടെ 2-ാമതും സാംസങ് ഗാലക്സി M17, ഗാലക്സി F17 ഫോണുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു

6 മാസത്തിനിടെ 2-ാമതും സാംസങ് ഗാലക്സി M17, ഗാലക്സി F17 ഫോണുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു

iQOO Z11, IQOO Buds എന്നിവയുടെ പ്രധാന വിവരങ്ങള്‍ ലോഞ്ചിന് മുന്നേ പുറത്ത്

iQOO Z11, IQOO Buds എന്നിവയുടെ പ്രധാന വിവരങ്ങള്‍ ലോഞ്ചിന് മുന്നേ പുറത്ത്

Comments