More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘8 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ജന്മദിനത്തില്‍ ഭാവന സമ്മാനിച്ച മനോഹരമായ ബുദ്ധ സ്റ്റേറ്റ്മെന്റ്; ഇന്നുമത് സവിശേഷമായി കൈയിലുണ്ട്...’ സംയുക്ത വര്‍മ്മ

Authored by Web Desk | Last updated: 03 Sep 2026, 2:09 PM | 1 min read

Print
Samyuktha Varma talks about the special gift Bhavana gave her (Image Source: Instagram)
Samyuktha Varma talks about the special gift Bhavana gave her (Image Source: Instagram)
ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് സംയുക്ത വർമ. സിനിമയിൽ സജീവമായിരുന്ന മൂന്ന് വർഷം കൊണ്ട് എക്കാലവും ഓർമിക്കാവുന്ന മികച്ച കഥാപാത്രങ്ങളാണ് സംയുക്ത മലയാളികൾക്ക് മുന്നിൽ ഒരുക്കിവെച്ചത്. 18 സിനിമകളില്‍ മാത്രമഭിനയിച്ച താരം രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നടി നേടി.
സംയുക്ത വര്‍മ്മയെയും ബിജു മേനോനെയും ഒരുമിപ്പിച്ചതും സിനിമ ത​ന്നെയാണ്. ബിജു മേനോനെ വിവാഹം ചെയ്ത ശേഷം സിനിമാതിരക്കുകളില്‍ നിന്ന് വിട്ടകന്ന് കുടുംബജീവിതവുമായി തിരക്കിലാണ് സംയുക്ത. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ഇന്നും പ്രേക്ഷകർക്ക് താൽപ്പര്യമാണ്. സിനിമയില്‍ നിന്നകന്നു നില്‍ക്കുകയാണെങ്കിലും അഭിനേത്രികളായ മഞ്ജുവാര്യരും ഭാവനയും ഒക്കെയായി വലിയ സൗഹൃദമാണ് സംയുക്തയ്ക്കുള്ളത്. യോഗയില്‍ ഏറെ താത്പര്യമുള്ള താരപത്നി ഇടയ്ക്കിടെ അതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭാവന തനിക്കു നല്‍കിയ വളരെ സ്പെഷ്യലായ ഒരു സമ്മാനത്തെക്കുറിച്ച് പങ്കിടുകയാണ് സംയുക്ത വര്‍മ്മ. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജന്മദിനത്തില്‍ ഭാവന തനിക്കൊരു ബുദ്ധ സ്റ്റേറ്റ്മെന്റ് പെൻഡന്റ് സമ്മാനിച്ചെന്നും ഇന്നുമത് തന്റെ അലമാരയില്‍ സവിശേഷമായി തിളങ്ങി നില്‍ക്കുന്നുവെന്നും സംയുക്ത കുറിച്ചു.
‘‘എട്ട് വർഷങ്ങൾക്ക് മുമ്പ്, ഭാവന എനിക്ക് ജന്മദിന സമ്മാനമായി ഈ മനോഹരമായ ബുദ്ധ സ്റ്റേറ്റ്മെന്റ് പെൻഡന്റ് സമ്മാനിച്ചു. അത് ഇപ്പോഴും എന്റെ അലമാരയിലുണ്ട്, തിളങ്ങുന്നതും എക്കാലത്തെയും പോലെ സവിശേഷവുമാണത്...’’ എന്നാണ് ഭാവന നല്‍കിയ പെന്‍ഡന്റ് ധരിച്ചു കൊണ്ടുള്ള ചിത്രം പങ്കിട്ട് സംയുക്ത വര്‍മ്മ കുറിച്ചിരിക്കുന്നത്.





Tags

  • bhavana
  • samyuktha varma
  • samyuktha varma about bhavana's gift

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്

'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്

' മേക്കപ്പിലാതെ അഭിനയിക്കണം, ജന്മം ചെയ്താല്‍ അവര്‍ അതിന് സമ്മതിക്കില്ലായിരുന്നു;  മാധവിക്ക് അവാര്‍ഡ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

' മേക്കപ്പിലാതെ അഭിനയിക്കണം, ജന്മം ചെയ്താല്‍ അവര്‍ അതിന് സമ്മതിക്കില്ലായിരുന്നു; മാധവിക്ക് അവാര്‍ഡ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

Shamita Shetty new drawing of mahadev (Image Source: Instagram)

പെന്‍സില്‍ ഡ്രോയിംഗില്‍ മഹാദേവന്റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി ഷമിത ഷെട്ടി; അതിമനോഹരമെന്ന കമന്റുമായി കാഴ്ച്ചക്കാര്‍

photo-www.instagram.com/antony_varghese_pepe/

' ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതിന് നന്ദി ബ്രോ' ; ദുല്‍ഖറിനോട് പെപ്പെ

Comments