More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നെതന്യാഹുവിന്റെ മകനെ അമേരിക്കയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു; ഇറാൻ ഭീഷണി?

Authored by Web Desk | Last updated: 03 Sep 2026, 3:18 PM | 1 min read

Print

ജീവന് ഭീഷണിയുണ്ടെന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനെ അടുത്തിടെ അടിയന്തരമായി തിരിച്ചുവിളിച്ചു. നെതന്യാഹുവിന്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി നെതന്യാഹു ആരോചനം ഉന്നയിച്ച് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം.

നെതന്യാഹുവിന്റെ മകനെ അമേരിക്കയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു; ഇറാൻ ഭീഷണി?
ഫ്ലോറിഡ: ജീവന് ഭീഷണിയുണ്ടെന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനെ അടുത്തിടെ അടിയന്തരമായി തിരിച്ചുവിളിച്ചു. നെതന്യാഹുവിന്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി നെതന്യാഹു ആരോചനം ഉന്നയിച്ച് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം.

യെയർ നെതന്യാഹുവിന് (35) നേരെ ‘ഗുരുതരമായ ഭീഷണി’ ഉണ്ടായിരുന്നുവെന്ന് ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെത്ത് സ്ഥിരീകരിച്ചു. എന്നാൽ ഭീഷണിയുടെ സ്വഭാവത്തെയോ ഉറവിടത്തെയോക്കുറിച്ചോ, ഇതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ അവർ വ്യക്തമാക്കിയിട്ടില്ല. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ശ്രമിച്ചതായി കഴിഞ്ഞ ആഴ്ച ഇസ്രായേലി ടിവിയിൽ ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നുവെങ്കിലും, ഈ വധശ്രമം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിരുന്നില്ല.

യെയർ നെതന്യാഹുവിന് നേരെ ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിലും സാഹചര്യ വിലയിരുത്തലിനും ശേഷം അദ്ദേഹത്തെയും സെക്യൂരിറ്റി ടീമിനെയും അടിയന്തരമായി ഒഴിപ്പിച്ച് ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷിൻ ബെത്ത് പ്രസ്താവനയിൽ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേലി സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് യെയർ മടങ്ങിയത്. തനിക്ക് നേരെ ഉയർന്ന ‘ഗുരുതരമായ ഭീഷണി’ വിലയിരുത്തിയതിനെ തുടർന്നാണ് യെയറെയും സുരക്ഷാ സംഘത്തെയും അടിയന്തരമായി ഒഴിപ്പിച്ചതെന്ന് ഷിൻ ബെത്ത് പിന്നീട് സ്ഥിരീകരിച്ചു.

ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ട് അനുസരിച്ച്, ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനായ യെയർ കുറച്ചുകൂടി വർഷങ്ങളായി ഫ്ലോറിഡയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആഡംബര ജീവിതശൈലിയും സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള സുരക്ഷയും ഇസ്രായേലിൽ നിരന്തരം പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ സംഭവവികാസം.

Tags

  • benchamin nethanyahu
  • yair
  • iran threat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘വി.സി കേസിൽ ഒത്തുതീർപ്പില്ല’; റോജി എം. ജോണിന്റെ വാദം തള്ളി പി. രാജീവ്

photo-facebook

എസ്എഫ്‌ഐ സമരത്തില്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി; സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കേസെടുത്ത് പോലീസ് , ചികിത്സയിലായിരുന്നു വൈഷണവി 27-ാം പ്രതി

‘ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി ഗൗരവതരം’; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

‘ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി ഗൗരവതരം’; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

photo ; facebook

എത്ര കേസെടുത്താലും രാഹുൽ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ. ശിവകുമാർ

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

Comments