More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഈ മടങ്ങിവരവ് അത്ഭുതം! 10 ദിവസത്തിനു ശേഷം നേപ്പാൾ ടണലിൽ നിന്ന് ഒരാളെ കൂടി രക്ഷപെടുത്തി

Authored by Web Desk | Last updated: 05 Sep 2026, 3:59 PM | 1 min read

Print

നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി ജലവൈദ്യുത നിലയത്തിന്റെ ടണലിൽ നിന്ന് ഒരു വിദേശ പൗരനെ ജീവനോടെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം എക്സിലൂടെ വെളിപ്പെടുത്തി. 225 മീറ്റർ (ഏകദേശം 738 അടി) നീളമുള്ള ടണലിൽ നിന്നാണ് ഇയാളെ പത്ത് ദിവസത്തിനു ശേഷം പുറത്തെടുത്തത്.

ഈ മടങ്ങിവരവ് അത്ഭുതം! 10 ദിവസത്തിനു ശേഷം നേപ്പാൾ ടണലിൽ നിന്ന് ഒരാളെ കൂടി രക്ഷപെടുത്തി
നുവാക്കോട്ട്: നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി ജലവൈദ്യുത നിലയത്തിന്റെ ടണലിൽ നിന്ന് ഒരു വിദേശ പൗരനെ ജീവനോടെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം എക്സിലൂടെ വെളിപ്പെടുത്തി. 225 മീറ്റർ (ഏകദേശം 738 അടി) നീളമുള്ള ടണലിൽ നിന്നാണ് ഇയാളെ പത്ത് ദിവസത്തിനു ശേഷം പുറത്തെടുത്തത്.

രക്ഷപെടുത്തിയ ആളെ സൈനിക ഹെലികോപ്റ്ററിൽ കയറ്റി ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോയതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഇയാൾ ചൈനീസ് പൗരനാണെന്ന് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇതോടെ ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ നിന്ന് ജീവനോടെ രക്ഷിക്കപ്പെട്ട തൊഴിലാളികളുടെ എണ്ണം മൂന്നായി. വെള്ളിയാഴ്ച ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ ടണലിൽ നിന്ന് രണ്ട് നേപ്പാളി തൊഴിലാളികളെയും രക്ഷപ്പെടുത്തിയിരുന്നു. നേപ്പാളിലുടനീളമുള്ള 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും, അതിൽ 500ഓളം പേർ വിവിധ ടണലുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ കരുതുന്നത്.

ഓഗസ്റ്റ് 26ന് ഹിമാലയൻ ഗ്ലേസിയർ തകർന്നതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 1,300 പേർ കൊല്ലപ്പെടുകയും, 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തതായി നേപ്പാൾ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

Tags

  • nepal flash floods
  • chinese rescued

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; 50 താപനിലയങ്ങളിൽ 9 ദിവസത്തേക്കുള്ള ശേഖരം മാത്രം

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; 50 താപനിലയങ്ങളിൽ 9 ദിവസത്തേക്കുള്ള ശേഖരം മാത്രം

photo-facebook

നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; നടപടിക്ക് വനംവകുപ്പ്, കേസെടുക്കും

photo ; facebook

ദേശീയപാതയിലെ അപകടങ്ങൾ: സുരക്ഷാ അവലോകനം വേണം; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വി ഡി സതീശൻ

photo-facebook

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണം , ആര്യാടന്റെ് കരാർ റദ്ദാക്കിയത് ; മന്ത്രി സണ്ണി ജോസഫ്

photo- Representative

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതില്‍

photo; AI pic

കനത്ത മഴയിൽ ഉത്തരേന്ത്യ; ഡൽഹിയിൽ ഗതാഗതം പ്രതിസന്ധിയിൽ

Comments