‘പത്ത് വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാൻ അറി‍ഞ്ഞത്, വളരെ ചെറിയ കല്യാണമായിരുന്നു, അവരുണ്ടാക്കിയ പണത്തിൽ നിന്നാണ് അവർ കല്യാണം നടത്തുന്നത്’