‘‘നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ; അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ’ എന്നദ്ദേഹം പറഞ്ഞു...’’ സുരേഷ്ഗോപിയുമായുള്ള ആത്മബന്ധം പങ്കിട്ട് ഇന്ദ്രന്‍സ്