
രോമാഞ്ചം സിനിമയിലെ ‘ഒറ്റമുറി മാത്രമായി’ എന്ന ഗാനം ആലപിച്ച് ഗായകന് സുഷിന് ശ്യാം. സുഷിന് സംഗീതം നല്കി പ്രദീപ് കുമാര് ആലപിച്ച ഗാനമാണ് സുഷിന് പാടിയത്.
കീബോര്ഡ് വായിച്ചുകൊണ്ടാണ് സുഷിന് ഗാനം ആലപിക്കുന്നത്. മുന്ന പിഎം ആണ് സുഷിന്റെ ഈ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.
ഈ ഗാനം സുഷിന്റെ മാജിക്കല് കമ്പോസിങ്ങാണെന്നും അണ്ടര് റേറ്റഡ് ആയ ഗാനമാണിതെന്നും കമന്റുകളുണ്ട്. ഈ ഗാനത്തിന് ഇനിയും ഏറെ പ്രശംസകള് ലഭിക്കേണ്ടതാണെന്നും ചിലര് കമന്റായി കുറിക്കുന്നുണ്ട്.







Comments