35 സിനിമകളുടെ അനുഭവസമ്പത്തുള്ള ഓസ്കാർ ജേതാവ് ഗുനീത് മോംഗയെ പുതുമുഖമെന്ന് വിളിച്ച് ജേര്‍ണലിസ്റ്റ്; തകർപ്പൻ മറുപടി നല്‍കി ഗുനീതും ആയുഷ്മാനും സാറ അലി ഖാനും