കറന്റുകട്ട് അരമണിക്കൂറ് പോലും സഹിക്കാന്‍ വയ്യ...! അപ്പോള്‍ 20 ദിവസമായി അട്ടപ്പാടിയിലെ 4 ആദിവാസി ഊരുകള്‍ ഇരുട്ടില്‍ ; പഠനവും ഭക്ഷണം ഉണ്ടാക്കലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍