അമിത്ഷായെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ല ; വാഹനവ്യൂഹം ഒരു സെക്കന്റ് പോലും തടസ്സപ്പെട്ടില്ലെന്ന് പോലീസ്