ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ; കണ്ടെടുത്തത് ഒന്നരക്കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; ഹൈദരാബാദ് സ്വദേശി കസ്റ്റംസിന്റെ പിടിയിൽ