
തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാള് ആഘോഷമാക്കി നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയും. കഴിഞ്ഞ വര്ഷമാണ് ഇരുവര്ക്കും ഇരട്ടക്കുട്ടികള് ജനിച്ചത്.
വിനായക്, കാര്ത്തികേയ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്. ‘ലെവല് 1 കംപ്ലീറ്റഡ്’ എന്ന അടിക്കുറിപ്പോടെ വിഷ്ണു തന്നെയാണ് പിറന്നാള് ആഘോഷചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്.
2020 ഫെബ്രുവരിയില് വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്നൊരു മകന് കൂടിയുണ്ട്.







Comments