
നടന് മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.
സൗഹൃദത്തേക്കാളും സ്നേഹത്തേക്കാളും മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നല്കുന്നതെന്ന് ഗോപാലകൃഷ്ണന് ഫേസ്ബുക്കില് കുറിച്ചു.
'' സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂര്വ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയില് നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്''. - ഗോപാലകൃഷ്ണന്റെ വാക്കുകള്.







Comments