
ബീച്ച് ലുക്കിലുളള ചിത്രങ്ങള് പങ്കുവെച്ച് നടി നയന്താര. ബ്ലര്ഡ് ആയ ചിത്രങ്ങളാണ് താരം ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. വെളള നിറത്തിലുളള ഹാര്ട്ട് ഇമോജിയാണ് ചിത്രത്തിന് താരം ക്യാപ്ഷനായി നല്കിയിരിക്കുന്നത്.
നയന്താരയും വിക്രമും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഇരുമുഖന് എന്ന ചിത്രത്തിലെ ‘ഹെലന ’എന്ന ഗാനത്തെ ഓര്മിപ്പിക്കുന്നതാണ് നയന്താരയുടെ ലുക്ക് എന്നാണ് കമന്റുകളില് ആരാധകര് കുറിക്കുന്നത്.
അതേസമയം കവിനൊപ്പമുളള ഹായ് എന്ന ചിത്രമായിരുന്നു നയന്താരയുടേതായി ഏറ്റവും ഒടുവില് റിലിസിനെത്തിയ ചിത്രം.







Comments