‘ഇവന്‍ മുന്‍പ് ചെയ്ത ‘റെട്രോ’ സത്യം പറഞ്ഞാൽ ഒരു പൊട്ട സിനിമയാണ്...’ കാർത്തിക് സുബ്ബരാജിനെ വേദിയിലിരുത്തി സൂര്യചിത്രത്തെ ട്രോളി സംവിധായകൻ മിഷ്കിൻ