തൊടുപുഴ മുന്സിഫ് കോടതി മുമ്പാകെ
EA No. /2026
EP No. 2/2025
in
OS No. 54/1983
വിധി ഉടമസ്ഥന്/ഹര്ജിക്കാരന്: ജോര്ജ് മാത്യു, S/o. മാത്യു, പാലകുന്നേല് വീട്, തൊടുപുഴ കര, തൊടുപുഴ വില്ലേജ്, തൊടുപുഴ താലൂക്ക്.
കൂടുതല് 3-ാം വിധികടക്കാരി/എതൃകക്ഷി: സിനി ജോര്ജ്, W/o. ജോര്ജ്, തടത്തില് വീട്, (എലവുങ്കല്), ദര്ഭതൊട്ടി ഭാഗം, വെണ്മറ്റം കര, വണ്ണപ്പുറം വില്ലേജ്, തൊടുപുഴ താലൂക്ക്.
കൂടുതല് 3-ാം വിധി കടക്കാരി/എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
മേല്നമ്പര് കേസില് മരണപ്പെട്ട 1-ാം വിധി കടക്കാരന്റെ നിയമപരമായ അവകാശിയായി 3-ാം കൂടുതല് വിധികടക്കാരിയായി കക്ഷിചേര്ത്ത് ഡിക്രി പട്ടിക വസ്തു നടത്തിയെടുക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള ഹര്ജിസംഗതി 24/10/26-ാം തീയതി വിചാരണ വച്ചിരിക്കുന്നു. അന്നേദിവസം പകല് 11 മണിക്ക് താങ്കള് നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകനോ ഏജന്റോ മുഖാന്തിരം ഹാജരായി ആക്ഷേപം ഉള്ളപക്ഷം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹര്ജി തീരുമാനിക്കുന്നതാണെന്ന് ഇതിനാല് തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്പ്രകാരം
സിബി ജോസഫ് (ഒപ്പ്)
വിധി ഉടമസ്ഥന്ഭാഗം അഭിഭാഷകന്
തൊടുപുഴ

Comments