കോടതി പരസ്യം
കാഞ്ഞിരപ്പള്ളി മുന്സിഫ്
കോര്ട്ടില്
2026-ല് OS No. 121
വാദി : പൂഞ്ഞാര് തെക്കേകര വില്ലേജില് പനച്ചിപ്പാറ കരയില് സൈറാഭവന് (കോട്ടയില്) വീട്ടില് സുനില് ഭാര്യ ബീനാകുമാരി സുനില്.
3-ാം പ്രതി : കൊണ്ടൂര് വില്ലേജില് തിടനാട് കരയില് ചിറക്കല് ദേവസ്യാ മകന് ദേവസ്യ.
5-ാം പ്രതി : കാഞ്ഞിരപ്പള്ളി വില്ലേജില് തമ്പലക്കാട് കരയില് നടുവക്കാട്ട് വീട്ടില് തോമസ് മകന് ജോബി തോമസ്.
7-ാം പ്രതി : കാഞ്ഞിരപ്പള്ളി വില്ലേജില് കാളകെട്ടി കരയില് കോട്ടയില് വീട്ടില് സാലു മകള് അഞ്ജലി സാലു.
കാഞ്ഞിരപ്പള്ളി വില്ലേജില് 13-ാം ബ്ലോക്കില് റീസര്വേ 122/17-ല് പെട്ട 5.26 ആര് വസ്തു സംബന്ധിച്ചുള്ള കാഞ്ഞിരപ്പള്ളി എസ്.ആര്.ഒ.യിലെ 4134/95, 4135/95, 4926/2008, 265/2009 എന്നീ നമ്പര് ആധാരങ്ങള് റദ്ദാക്കുന്നതിലേക്കും ടി വസ്തു 5-ാം പ്രതിയില് നിന്നും ഒഴിപ്പിച്ചു കിട്ടുന്നതിലേക്കുമായി വാദി ബോധിപ്പിച്ചിട്ടുള്ള ഈ വ്യവഹാരം 2026 ഒക്ടോബര് മാസം 28-ാം തീയതി വിചാരണയ്ക്കു വച്ചിരിക്കുന്നതും ടി കേസില് മേല് പ്രതികള്ക്ക് എന്തെങ്കിലും തര്ക്കമുള്ള പക്ഷം അന്നേ ദിവസം പകല് 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ ആള് മുഖാന്തിരമോ ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
ഉത്തരവിന്പ്രകാരം
അഡ്വക്കേറ്റ്:
ജോര്ജ് കുര്യന് (ഒപ്പ്)

Comments