‘10 വർഷം സത്യം തുറന്നു പറയാന്‍ പറ്റാതെ കൈകാൽ കെട്ടിയിട്ട അവസ്ഥ; മനസാ വാചാ അറിയാത്ത ഒരു കാര്യത്തിനാണ് ഞാന്‍ ജയിലില്‍ ആയത്...’ ദിലീപ്