Authored by Web Desk | Last updated: 11 Oct 2026, 7:49 PM | 1 min read
photo; representative image
ആലപ്പുഴ : ചിങ്ങോലിയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി പഞ്ചായത്ത് പതിനാലാം വാർഡിൽ മഹേഷ് നിവാസിൽ മഹേഷ് (39) ആണ് കാർത്തികപ്പള്ളി പൂത്തോട് ആറിൽ വീണു മരിച്ചത്.
Comments