‘പല്ലുതേക്കാന്‍ ബ്രഷ് എടുക്കാന്‍ പോലും പറ്റാതെയായി; ഹൈഡോസ് ഗുളികയും ഇന്‍ജക്ഷനും മൂലം തല്ലിയാലും വേദനിക്കാത്ത അവസ്ഥ...’ ജയിലര്‍ 2 അനുഭവം പങ്കിട്ട് മിര്‍ണ മേനോന്‍