‘ഞാന്‍ വഴി കാണിച്ചു തന്നിരുന്നതില്‍ നിന്ന്, സ്വയം തെരഞ്ഞെടുക്കുന്ന വഴികളില്‍ നീ മുന്നേറുന്നത് കാണുന്നതില്‍ സന്തോഷം...’ സാറയ്ക്ക് ജന്മദിനം ആശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍