More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ആരാധനകൾക്കും ആചാരങ്ങൾക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി സഭ മാറണം: റവ. സോനു വർഗീസ്

Authored by Web Desk | Last updated: 14 Oct 2026, 2:07 PM | 1 min read

Print
ആരാധനകൾക്കും ആചാരങ്ങൾക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി സഭ മാറണം: റവ. സോനു വർഗീസ്
ഹൂസ്റ്റൺ: കേവലം ആരാധനകൾക്കും ആചാരങ്ങൾക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറാൻ സഭയ്ക്ക് കഴിയണമെന്ന് റവ. സോനു വർഗീസ് ആഹ്വാനം നൽകി.ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 648-ാമത് പ്രതിവാര പ്രാർത്ഥനാ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു വചനസന്ദേശം നൽകുകയായിരുന്നു സോനു അച്ചൻ

സമൂഹത്തിലെ തിന്മകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആന്തരിക മാനസാന്തരം അനിവാര്യമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വന്തം ജീവിതം പരിശോധിക്കണം. സഭയുടെ ദൗത്യം കേവലം ചടങ്ങുകളിൽ ഒതുങ്ങേണ്ടതല്ല. ഓരോ വിശ്വാസിയും സ്വാർത്ഥതയും സ്വയംകേന്ദ്രീകൃതമായ ചിന്തകളും വെടിഞ്ഞ് ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറണമെന്നു അസിൻ ഓർമപ്പെടുത്തി

പ്രതിസന്ധികളുടെയും വരൾച്ചയുടെയും നടുവിലും ദൈവത്തിന്റെ അപാരമായ ദിവ്യപരിപാലനം വെളിപ്പെടുന്നു. കേരീത്ത് തോട്ടിനരികിൽ ഒളിച്ചിരുന്ന ഏലിയാവിന് ഭക്ഷണമെത്തിക്കാൻ ദൈവം കാക്കകളെ നിയോഗിച്ചതുപോലെ, വരൾച്ചയുടെ നടുവിലും ദൈവം തന്റെ ജനത്തെ പൂർണ്ണമായി കൈവിടുന്നില്ല.ബൈബിൾ കോടിക്കണക്കിന് മനുഷ്യർക്ക് പ്രത്യാശയും സഹാനുഭൂതിയും ധൈര്യവും നൽകുന്ന ഗ്രന്ഥമാണ്. വഴികളെല്ലാം അടഞ്ഞുവെന്ന് തോന്നുന്ന ഘട്ടങ്ങളിൽ പോലും ദൈവം പുതിയ വഴികൾ ഒരുക്കുന്നു.

"ഞാൻ മാത്രം ബാക്കി" എന്ന ഏലിയാവിന്റെ ചിന്തയെ തിരുത്തിക്കൊണ്ട്, ബാലിന് മുട്ടുകുത്താത്ത ഏഴായിരം പേരെ ദൈവം വിശുദ്ധിയിൽ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന് ഉദ് ബോധിപ്പിച്ചു അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു

ഡിട്രോയിറ്റിൽ നിന്നുള്ള ഐ.പി.എൽ കോർഡിനേറ്റർ സി. വി. സാമുവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. സോനു വർഗീസിനെ ഉൾപ്പെടെ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള രാജു പ്രാരംഭ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള 1 രാജാക്കന്മാർ 19:1-13 വരെയുള്ള വാക്യങ്ങൾ ഹൂസ്റ്റണിൽ നിന്നുള്ള ഗ്രേസി വട്ടക്കുന്നേൽ വായിച്ചു.

പി. പി. ചെറിയാൻ

ലോകസമാധാനത്തിനായി ഏകമനസ്സോടെ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത യോഗത്തിൽ, ഇസ്രായേൽ-ഗാസ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ-റഷ്യ തുടങ്ങിയ മേഖലകളിലെ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഉടനടി പരിഹാരമുണ്ടാകാനും ലോകനേതാക്കളിൽ സമാധാനത്തിന്റെ വികാരം ഉടലെടുക്കാനുമായി പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടന്നു.

വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തു.

ഐ.പി.എൽ പ്രാർത്ഥനാ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പങ്കാളികളും നൽകുന്ന പിന്തുണയ്ക്ക് കോഓർഡിനേറ്റർ ടി. എ. മാത്യു നന്ദി അറിയിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി

ഐ.പി.എൽ പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി സി ജെക്കബിൻറ്റെ മാതാവ് തോലത്ത് സാറാമ്മ (87) പഴഞ്ഞിയിൽ അന്തരിച്ചു.

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി സി ജെക്കബിൻറ്റെ മാതാവ് തോലത്ത് സാറാമ്മ (87) പഴഞ്ഞിയിൽ അന്തരിച്ചു.

ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

ഹോളിവുഡിലെ പ്രശസ്ത നടൻ ആർ.ജെ. മിട്ടെ (34) അന്തരിച്ചു

ഹോളിവുഡിലെ പ്രശസ്ത നടൻ ആർ.ജെ. മിട്ടെ (34) അന്തരിച്ചു

കാരുണ്യത്തിന്റെ കരുതൽപ്പാത തീർത്ത് ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ്

കാരുണ്യത്തിന്റെ കരുതൽപ്പാത തീർത്ത് ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ്

ജോർജ് പീറ്റർ സംഗീതസന്ധ്യ ഡാളസിൽ ഒക്ടോബർ 17-ന്

ജോർജ് പീറ്റർ സംഗീതസന്ധ്യ ഡാളസിൽ ഒക്ടോബർ 17-ന്

Comments