More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് ഗുരുതരാവസ്ഥയില്‍

Authored by Web Desk | Last updated: 15 Oct 2026, 8:03 AM | 1 min read

Print
ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് ഗുരുതരാവസ്ഥയില്‍
തൃശ്ശൂര്‍: ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് ഗുരുതരാവസ്ഥയില്‍.

വലപ്പാട് ബീച്ചില്‍ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന്‍ ദക്ഷിനെയും കൊലപ്പെടുത്തിയത്.

ആത്മഹത്യക്ക് ശ്രമിച്ച പ്രതി വിജേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിസ്മയയുടേയും ദക്ഷിന്റെയും മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ വിസ്മയയെ കണ്ടെത്തിയത്. തുടര്‍ന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മകനെ രക്ഷിക്കാനായില്ല. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ലോറി ഡ്രൈവറായ വിജേഷ് ഭാര്യയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

Tags

  • crime
  • attempt to murder
  • wife and son slit to death

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments