More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

Authored by Web Desk | Last updated: 15 Oct 2026, 9:01 AM | 1 min read

Print
പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി
മാഞ്ചസ്റ്റര്‍: ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി തരിപ്പണമായി. പ്രീമിയര്‍ ലീഗിലെ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട ശേഷമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ഹോം മത്സരത്തില്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്കായിരുന്നു തോല്‍വി.

മുന്‍ മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയുടെ സാന്നിദ്ധ്യത്തിലാണ് സിറ്റി തോല്‍വി ഏറ്റുവാങ്ങിയത്. അതേസമയം സൂപ്പര്‍താരം എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോളുകള്‍ പാഴായി. സിറ്റി ആരാധകരുടെ കടുത്ത പ്രതിഷേധവും പിന്തുണയും നിറഞ്ഞ അന്തരീക്ഷത്തില്‍, എന്‍സോ മാരെസ്‌കയുടെ ടീമിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി മൂന്ന് ഗോളുകളുടെ ലീഡ് നേടി.

13-ാം മിനിറ്റില്‍ ഡെസിറെ ദുയേയുടെ താഴ്ന്ന ഷോട്ട് സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡൊന്നരുമ്മയെ മറികടന്ന് വലയിലെത്തി. രണ്ട് മിനിറ്റിന് ശേഷം ദുയേ നല്‍കിയ മനോഹരമായ ക്രോസ് തലകൊണ്ട് പന്തിലേക്ക് തിരിച്ചുവിട്ട് ഉസ്മാന്‍ ഡെംബലെ രണ്ടാം ഗോള്‍ നേടി. സിറ്റി പ്രതിരോധത്തെ തകര്‍ത്തുകൊണ്ട് പി.എസ്.ജി ആക്രമണം തുടര്‍ന്നു. 32-ാം മിനിറ്റില്‍ മാഗ്‌നസ് അക്ലിയൂഷും വാറന്‍ സെയര്‍-എമറിയും തമ്മിലുള്ള മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ വിറ്റിഞ്ഞ പി.എസ്.ജിയുടെ മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തു.

രണ്ടാം പകുതിയില്‍ മാരെസ്‌ക മൂന്ന് മാറ്റങ്ങള്‍ വരുത്തിയതോടെ സിറ്റി ശക്തമായി തിരിച്ചുവന്നു. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച സിറ്റിക്കായി, രണ്ടാം പകുതിഹമരസ തുടങ്ങി എട്ട് മിനിറ്റിനുള്ളില്‍ ഇലിമാന്‍ എന്‍ഡിയായെയുടെ ക്രോസില്‍ നിന്ന് തലകൊണ്ട് പന്ത് തിരിച്ചുവിട്ട് എര്‍ലിംഗ് ഹാലന്‍ഡ് ഒരു ഗോള്‍ മടക്കി. എന്നാല്‍ 62-ാം മിനിറ്റില്‍ സിറ്റിയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. അക്ലിയൂഷിന്റെ ഷോട്ട് ഡൊന്നരുമ്മ തടഞ്ഞെങ്കിലും, പന്ത് അദ്ദേഹത്തിന്റെ പുറകിലേക്ക് വീണ് വലയില്‍ കയറി.

തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന സിറ്റിക്കായി ഹാലന്‍ഡ് തന്റെ രണ്ടാമത്തെ ഗോള്‍ നേടി. തുടര്‍ന്ന് ഹാലന്‍ഡിന്റെ മറ്റൊരു ശ്രമം പി.എസ്.ജി ഗോള്‍കീപ്പര്‍ മത്വെ സഫോനോവ് അവിശ്വസനീയമായി തടഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫെറാന്‍ ടോറസിന്റെ പെനാല്‍റ്റി ഡൊന്നരുമ്മ തടഞ്ഞതോടെ നാടകീയമായ പോരാട്ടത്തിന് അവസാനമായി.

Tags

  • manchester city
  • champions league
  • psg

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

photo-facebook

വിനു മങ്കാദ് ട്രോഫി ; കേരളത്തിന് മുംബൈയോട് തോൽവി

photo-facebook

വിന്‍ഡീസിനെതിരെ നാലാം ടി20 ; പരമ്പര പിടിക്കാൻ ഇന്ത്യ ; വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

Comments