More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘തലൈവര്‍ ഒരു വികാരമാണ്, ഈ ചിത്രം തമിഴ് സിനിമയില്‍ ചരിത്രം സൃഷ്ടിക്കും’;'ജയിലർ 2' വിജയത്തിൽ ആവേശം പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്

Authored by Web Desk | Last updated: 16 Oct 2026, 8:57 AM | 4 min read

Print
photo-www.instagram.com/soundaryaarajinikant/
photo-www.instagram.com/soundaryaarajinikant/
നടന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലര്‍ 2'-ന് ആരാധകരില്‍ നിന്നും ലഭിച്ച ഗംഭീര സ്വീകരണത്തില്‍ സന്തോഷം പങ്കുവെച്ച് അദ്ദേഹത്തിന്റെ ഇളയ മകളും നിര്‍മാതാവുമായ സൗന്ദര്യ രജനികാന്ത്. ചിത്രം തമിഴ് സിനിമയില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് സൗന്ദര്യ കുറിച്ചത്.

ചിത്രത്തെക്കുറിച്ചും ആരാധകരുടെ പ്രതികരണത്തെക്കുറിച്ചും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ കുറിപ്പ് പങ്കുവെച്ചത്. തലൈവര്‍ തനിക്ക് മാത്രമല്ല, അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു വികാരമാണെന്നും അത് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയില്ലെന്നും സൗന്ദര്യ കുറിച്ചു. ഇത് രജനിസത്തിന്റെ 51 വര്‍ഷത്തെ വിസ്മയകരമായ യാത്രയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ സംവിധായകൻ നെല്‍സണെയും, സംഗീത സംവിധായകന്‍ അനിരുദ്ധിനെയും അവര്‍ പ്രത്യേകം അഭിനന്ദിച്ചു.

"തലൈവര്‍ എന്നത് എനിക്ക് മാത്രമല്ല, അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു വികാരമാണ്. അത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. നിങ്ങള്‍ക്ക് അത് അനുഭവിക്കാന്‍ മാത്രമേ കഴിയൂ. ജയിലര്‍ 2 ഒരു സന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ആണ്, എന്റെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍, എന്റെ അപ്പ തീര്‍ച്ചയായും സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നു. നമ്മെ രസിപ്പിച്ചതിന്റെ 51 വര്‍ഷങ്ങള്‍. രജനിസത്തിന്റെ 51 വര്‍ഷങ്ങള്‍.

എന്റെ പ്രിയപ്പെട്ട നെല്‍സണ്‍ ജി, എന്ത് തകര്‍പ്പന്‍ സിനിമയാണ്. കൂടാതെ എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്‍ അനിരുദ്ധ്, നിങ്ങള്‍ സൃഷ്ടിച്ച രംഗങ്ങള്‍ ഇതിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാന്‍ ഇതിലും മികച്ച എന്ത് വഴിയാണ് വേണ്ടത്.

മികച്ച അഭിനയം കാഴ്ചവെച്ച മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരുപാട് സ്‌നേഹം. ഈ ചിത്രത്തെക്കുറിച്ച് എനിക്ക് ഇനിയും ഏറെ സംസാരിക്കാം, എന്നാല്‍ കൂടുതല്‍ പറയാന്‍ കഴിയാത്തവിധം ഞാന്‍ വികാരാധീനയാണ്. ജയിലര്‍ 2 വീണ്ടും വീണ്ടും വീണ്ടും കാണൂ. ഈ ചിത്രം തമിഴ് സിനിമയില്‍ ചരിത്രം സൃഷ്ടിക്കും. ഒരുപാട് അഭിമാനിക്കുന്നു, ഒരുപാട്, ഒരുപാട് അഭിമാനിക്കുന്നു." — എന്നായിരുന്നു സൗന്ദര്യയുടെ വാക്കുകള്‍.

അതേസമയം, ഇന്നലെയാണ് ജയിലര്‍ 2 ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ റിലീസിനെത്തിയത്. ആരാധകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Tags

  • soundarya rajanikanth

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

Comments