More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അന്ന് ആരും കാണാതെ പാഡ് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞാണ് കൊണ്ടുപോകുന്നത്; അതില്‍ നിന്നെല്ലാം നമ്മള്‍ ഒരുപാട് മാറി; സമന്ത

Authored by Web Desk | Last updated: 16 Oct 2026, 11:50 AM | 1 min read

Print
അന്ന് ആരും കാണാതെ പാഡ് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞാണ് കൊണ്ടുപോകുന്നത്; അതില്‍ നിന്നെല്ലാം നമ്മള്‍ ഒരുപാട് മാറി; സമന്ത
ആര്‍ത്തവത്തെക്കുറിച്ചും സാനിറ്ററി നാപികിനെക്കുറിച്ചുമൊക്കെ പറയാന്‍ പേടിച്ചിരുന്ന തന്റെ പഴയഓര്‍മകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സമന്ത. സോയ സാനിറ്ററി പാഡ് ലോഞ്ചില്‍ സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വളരെ കൗതുകമുള്ള ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.ഈ മാറ്റം എന്നെ സംബന്ധിച്ച് വളരെ അധികം എക്‌സൈറ്റ്‌മെന്റ് ആണ് നല്‍കുന്നത്. ഇന്നത്തെ സ്ത്രീകള്‍ അവരുടെ ശരീരത്തെ കുറിച്ച് വളരെ അധികം ജിജ്ഞാസയുള്ളവരാണ്. നമ്മുടെ അമ്മമാര്‍ ഒരിക്കലും നമ്മളോട് സംസാരിക്കാത്ത കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. ഫര്‍ട്ടിലിറ്റിയെ കുറിച്ചും, ഹോര്‍മോണ്‍ ഇംബാലൻസിനെക്കുറിച്ചും, മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചും, ഉറക്കത്തിനെ കുറിച്ചും, സമ്മര്‍ദ്ദത്തെ കുറിച്ചുമെല്ലാം നമ്മള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു.

വ്യക്തിപരമായി ഈ ഒരു സംഭവത്തില്‍ ഞാന്‍ വളരെ അധികം ആവേശത്തിലാണ്. ഒരുപാട് കാലത്തോളം നമ്മള്‍ ഒരു ചോദ്യവും ആരോടും ചോദിച്ചിരുന്നില്ല. ആരോടെങ്കിലും ചോദിക്കുന്നതില്‍ വളരെ അധികം ഡിസ്‌കംഫര്‍ട്ടബിള്‍ നമ്മള്‍ നേരിട്ടിരുന്നു. വേദനിച്ചാലും അത് സ്വയം അനുഭവിക്കും. ആര്‍ത്തവ സമയത്തിലേക്ക് വരുമ്പോള്‍ ഒരു ചോദ്യവും, സംശയവും ആരോടും ചോദിക്കില്ല.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, എന്റെ പാഡ് ഞാന്‍ ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞാണ് ബാത്‌റൂമിലേക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. അങ്ങനെയായിരുന്നു ശീലിച്ചത്. ഞങ്ങള്‍ക്ക് മുന്‍പുള്ള തലമുറയ്ക്ക് അതിനേക്കാള്‍ കഷ്ടമായിരുന്നു. തുണികളായിരുന്നു അന്നത്തെ സ്ത്രീകള്‍ ഉപയോഗിച്ചത്, അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കും.

വര്‍ഷങ്ങളോളം എല്ലാ മാസവും ഇങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. അതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. ചെറിയൊരു രക്തക്കറ കാണുന്നത് പോലും വലിയ നാണക്കേടായിരുന്നു. ഒട്ടും സാധാരണമായിരുന്നില്ല ഒന്നും.

പക്ഷേ ആ തലമുറയില്‍ നിന്ന് മാറി ഇന്ന് നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ സംശയങ്ങളുണ്ട്, ചോദ്യങ്ങളുണ്ട്. ഏറ്റവും മികച്ച സാനിറ്ററി എങ്ങനെ ഉപയോഗിക്കാം എന്ന നിലയിലേക്ക് നമ്മള്‍ വന്നിരിക്കുന്നു". - സമന്തയുടെ വാക്കുകള്‍.

Tags

  • samantha ruth prabhu

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍