More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇത് അബ്ബ തന്നെ​യല്ലേ?’ എന്ന് ഇബ്രാഹിം; മകനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് ‘ആ കൊച്ചു കുട്ടി ഇബ്രാഹിമല്ലേ?’ എന്ന തഗ് കമന്റുമായി സെയ്ഫ് അലി ഖാന്‍

Authored by Web Desk | Last updated: 16 Oct 2026, 2:55 PM | 4 min read

Print
Saif Ali Khan mass reply to Ibrahim Ali Khan (Image source: Instagram)
Saif Ali Khan mass reply to Ibrahim Ali Khan (Image source: Instagram)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ബോളിവുഡ് അഭിനേത്രിയായ ഷർമിള ടാഗോറിന്റെയും മകനായ സെയ്ഫ് അലി ഖാന്‍ അമ്മയുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലേക്കെത്തിയത്. തൊണ്ണൂറുകളില്‍ ഹിന്ദി സിനിമയില്‍ നായകനായി തിളങ്ങി നിന്നിരുന്ന താരം ഇന്നും ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയതാരങ്ങളില്‍ ഒരാളായി വെള്ളിത്തിരയിലുണ്ട്. സിനിമയില്‍ സജീവാമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് താരം അകലം പാലിച്ചിരുന്നു. ഭാര്യയും നടിയുമായ കരീന കപൂർ ഖാന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ആരാധകര്‍ താരത്തെ കണ്ടിരുന്നത്.

എന്നാല്‍ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന താരം ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗികമായി അക്കൗണ്ട് തുടങ്ങി. സ്വന്തമായി പബ്ലിക് അക്കൗണ്ട് ഇല്ലാതിരുന്ന താരം അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ആദ്യം ഫോളോ ചെയ്തത് ഭാര്യ കരീനയെയാണ്. നിമിഷങ്ങള്‍ക്കകം കരീനയും സെയ്ഫിനെ തിരികെ ഫോളോ ചെയ്യുകയും ചെയ്തു. പട്ടൗഡി ലൈബ്രറിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. പോസ്റ്റ് അപ്പോള്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്തു.

ഇപ്പോഴിതാ അച്ഛനെ ഇന്‍സ്റ്റഗ്രാമില്‍ കണ്ട അമ്പരപ്പ് പ്രകടിപ്പിച്ച ഇബ്രാഹിം അലി ഖാന്റെ ചോദ്യവും അതിന് സെയ്ഫ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പുതിയ ആളാണെങ്കിലും, ന്യൂ ജെന്‍ മകനും അഭിനേതാവുമായ ഇബ്രാഹിമിന് കിടിലന്‍ മറുപടിയാണ് സെയ്ഫ് നല്‍കിയത്.

അച്ഛൻ ഇൻസ്റ്റാഗ്രാമിൽ എത്തിയതിൽ കൗതുകം തോന്നിയ ഇബ്രാഹിം, ‘ഇത് അബ്ബ തന്നെയാണോ? അല്ലല്ലോ, അല്ലേ?’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്. ഇത് വെറുതെ വിടാൻ സെയ്ഫ് തയ്യാറായിരുന്നില്ല. 2008 മെയ് മാസത്തിൽ എടുത്ത, ഇബ്രാഹിമിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, അതിലുള്ള ആ കൊച്ചു കുട്ടി ഇബ്രാഹിം തന്നെയാണോ എന്ന് സെയ്ഫ് ചോദിച്ചു. തമാശ ഏറ്റെടുത്ത ഇബ്രാഹിം, ‘അങ്ങനെയാണെന്ന് തോന്നുന്നു’ എന്ന് മറുപടിയും നൽകി. അച്ഛനും മകനും തമ്മിലുള്ള ഈ രസകരമായ സംഭാഷണം ആരാധകരെ ശരിക്കും ചിരിപ്പിച്ചു. ഓൺലൈനിൽ പരസ്പരം കളിയാക്കുന്ന, ഇരുവരും തമ്മിലുള്ള സൗഹൃദപരമായ ബന്ധം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അച്ഛന്റെയും മകന്റെയും രസകരമായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി. ഇബ്രാഹിമുമായുള്ള ഈ സംഭാഷണം വൈറലായതോടെ, ഈ പ്ലാറ്റ്‌ഫോമിലെ താരത്തിന്റെ തുടർസാന്നിധ്യത്തിന് ഒരു ലളിതവും സന്തോഷകരവുമായ തുടക്കം ലഭിച്ചിരിക്കുകയാണ്.

കരിയറിലും അച്ഛനും മകനും നല്ല തിരക്കിലാണ്. ‘കർത്തവ്യ, ഹൈവാൻ’ എന്നീ ചിത്രങ്ങളിലാണ് സെയ്ഫ് അലി ഖാനെ അവസാനമായി കണ്ടത്. നാദാനിയ, സര്‍സമീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ‘ദിലേർ’ എന്ന സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിലാണ് ഇബ്രാഹിമിനെ ഇനി കാണാൻ സാധിക്കുന്നത്.

Saif Ali Khan mass reply to Ibrahim Ali Khan (Image source: Instagram)
Saif Ali Khan mass reply to Ibrahim Ali Khan (Image source: Instagram)
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫ് അഭിനേത്രിയായിരുന്ന അമൃത സിംഗിനെ വിവാഹം ചെയ്തത്. അതില്‍ സാറ അലി ഖാന്‍ ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളും ജനിച്ചു. പതിമൂന്നു വര്‍ഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം ഇവര്‍ രണ്ടാളും 2004 ല്‍ വിവാഹമോചിതരായി. ‘തഷന്‍’ എന്ന സിനിമ ഷൂട്ടിനിടെയാണ് സെയ്ഫ് കരീനയുമായി പ്രണയത്തിലായത്. അതിനു ശേഷം 2012 ല്‍ മുംബൈയിൽ നടന്ന രജിസ്റ്റർ വിവാഹത്തിലൂടെ സെയ്ഫ് കരീനയെ ജീവിതപങ്കാളിയാക്കി. കരീനയ്ക്കും സെയ്ഫിനും തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ മക്കളും ജനിച്ചു.

Tags

  • saif ali khan
  • ibrahim ali khan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും

Comments