More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം; നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍ , പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആഹ്വാനം ചെയ്ത് പോലീസ്

Authored by Web Desk | Last updated: 16 Oct 2026, 7:06 PM | 1 min read

Print
photo-facebook
photo-facebook
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് ഡല്‍ഹി കോണാട്ട് പ്ലേസില്‍ നടന്ന് മാര്‍ച്ചില്‍ അഭിജിത്ത് ദീപകനെയും നേഹ ബോറയും പോലീസ് കസ്റ്റഡിയില്‍ .പോലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പോലീസിന് ആയില്ല.

പ്രതിഷേധത്തിനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നും തിരംഗ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം.അഞ്ച് പേരില്‍ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസില്‍ ദേശീയ പതാകയുമായി എത്താനാണ് നിര്‍ദേശം. ദേശീയ പതാക വീശി, ഫോട്ടോ എടുത്ത് ലെഹരാദോ തിരംഗ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ദേശീയപതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കാട്ടുകയാണ് ഉദ്ദേശ്യം.

കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സി.ജെ.പി. സംഘടിപ്പിക്കാനിരുന്ന 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കുചേർന്ന് ഇടത് സംഘടനകൾ. ദേശീയപതാക കൈയിലേന്തി കൊണാട്ട്പ്ലേസിലേക്ക് നീങ്ങിയ പ്രതിഷേധ പ്രകടനത്തിലാണ് ഇടത് എം.പി.മാരും പ്രവർത്തകരും പങ്കെടുത്തത്. പ്രതിഷേധത്തിൽ ഇടത് സംഘടനകൾക്കൊപ്പം എ.എ.പി.യും അണിനിരന്നു. മലയാളി നേതാക്കളായ സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം തുടങ്ങിയ പ്രമുഖരും റാലിയിൽ പങ്കാളികളായി.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എ.എ. റഹീം എം.പി. പറ‍ഞ്ഞു. ദേശീയപതാക കൈയിലേന്തുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇത് കുറ്റകൃത്യമാണെങ്കിൽ ഞങ്ങളത് വീണ്ടും വീണ്ടും ഉയർത്തിക്കാണിക്കും. ദേശീയപതാക സംരക്ഷിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഞങ്ങളെല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags

  • cjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

മിനി കൂപ്പറിടിച്ച് 3 പേര്‍ മരിച്ച കേസ്: ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

എം.സി. മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍ ; സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

photo- BGNES

അര്‍ബുദചികിത്സയ്ക്കിടെ ആശുപത്രിജീവനക്കാർക്ക് കുർബാന അർപ്പിച്ച് ലിയോ മാർപ്പാപ്പ

Comments