അലമാരയില്‍ ശബ്ദസാന്നിദ്ധ്യമായി പ്രിയ താരം സലിം കുമാര്‍. അലമാരയ്ക്ക് വേണ്ടിയാണ് താരം ഡബ്ബ് ചെയ്യുന്നത്. യുവതാരം സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവവധു വരന്മാരുടെ ജീവിതത്തില്‍ എത്തുന്ന ഒരു അലമാരയെ ചുറ്റിപറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിനാല്‍ തന്നെ അലമാര കാണികളുമായി സംസാരിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതിനാണ് സംവിധായകന് സലിം കുമാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് മണിക്കൂര്‍ സമയവും ഇദ്ദേഹത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് സംവിധായകന് പറയുന്നത്.
ആട് ഒരു ഭീകര ജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന് മാനുവല്‍ ഒരുക്കുന്ന ചിത്രമാണ് അലമാര. ചിത്രത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജിപണിക്കര്‍ ആലപിച്ച ഗാനവും നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

Comments