ഹിന്ദി സൂപ്പര്‍ നടിമാരില്‍ പലരുടെയും ഛായ, യുവനടിയായ ജറീന് ഖാന് പൊരുത്തമാണ്. ഈ സുന്ദരി ബോളിവുഡ്ഡില്‍ തിരക്കുള്ള താരമാണ്.
ഠ ഇല്ല. ജീവിതത്തില്‍ എല്ലാം തന്നെ മനസ്സിലാക്കേണ്ടത് അനുഭവത്തിലൂടെ അനുഭവത്തിലൂടെയാണല്ലോ. എല്ലാ മേഖലകളില്‍നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.
ഠ അത് സന്തോഷകരമായ കാര്യം. എനിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടല്ലോ. ഈ തിരക്കുള്ള ജീവിതത്തിനിടയില്‍ എന്നെ പരിഹസിക്കാന്‍ പ്രത്യേക സമയം കണ്ടെ
ത്തുക എന്നത് വളരെ സന്തോഷകരമാണ്.
ഠ 'മുഗള്‍ ഇ അസം.' അനാര്‍ക്കലി വേഷവും സ്വീകരിക്കും. ആ വേഷം എന്റെ ചിരകാല സ്വപ്നമാണ്.
ഠ ഞാന്‍ ആണല്ലല്ലോ. അതുകൊണ്ട് പെണ്ണുങ്ങള് എങ്ങനെയിരുന്നാല്‍ ആണുങ്ങള് ഇഷ്ടപ്പെടുമെന്നതിനെക്കുറിച്ച് എനിക്കറിയില്ല. അതവരോട് ചോദിക്കണം.
ഠ സ്ത്രീ-പുരുഷബന്ധത്തില്‍ വളരെ പ്രധാനമായ വിഷയം അന്യോന്യം മനസിലാക്കുക എന്നതാണ്. എല്ലാ സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ ഒരു വ്യക്തിയെ കണ്ടുകിട്ടുക ഇക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഠ സാല്മാന് ഖാനെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മറ്റു രണ്ടു ഖാന്മാരെ വ്യക്തിപരമായി എനിക്കറിയില്ല.
? അഭിനയരംഗത്തു വന്നപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ.
ഠ ഇല്ല. ജീവിതത്തില്‍ എല്ലാം തന്നെ മനസ്സിലാക്കേണ്ടത് അനുഭവത്തിലൂടെ അനുഭവത്തിലൂടെയാണല്ലോ. എല്ലാ മേഖലകളില്‍നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.
? നിങ്ങളെ പരിഹസിക്കുന്നവരെക്കുറിച്ച്...
ഠ അത് സന്തോഷകരമായ കാര്യം. എനിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടല്ലോ. ഈ തിരക്കുള്ള ജീവിതത്തിനിടയില്‍ എന്നെ പരിഹസിക്കാന്‍ പ്രത്യേക സമയം കണ്ടെ
ത്തുക എന്നത് വളരെ സന്തോഷകരമാണ്.
? ഏതെങ്കിലുമൊരു പഴയ സിനിമ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍, ഏത് സിനിമയാകും നിങ്ങള്‍ തെരഞ്ഞെടുക്കുക.
ഠ 'മുഗള്‍ ഇ അസം.' അനാര്‍ക്കലി വേഷവും സ്വീകരിക്കും. ആ വേഷം എന്റെ ചിരകാല സ്വപ്നമാണ്.
? മാംസളമായ ശരീരമുള്ള പെണ്ണുങ്ങളെയാണ് പുരുഷന്മാര് ഇഷ്ടപ്പെടുന്നത്. ആണോ.
ഠ ഞാന്‍ ആണല്ലല്ലോ. അതുകൊണ്ട് പെണ്ണുങ്ങള് എങ്ങനെയിരുന്നാല്‍ ആണുങ്ങള് ഇഷ്ടപ്പെടുമെന്നതിനെക്കുറിച്ച് എനിക്കറിയില്ല. അതവരോട് ചോദിക്കണം.
? ഒരു വ്യക്തിയോട് നിങ്ങള്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അയാളില്‍നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍...
ഠ സ്ത്രീ-പുരുഷബന്ധത്തില്‍ വളരെ പ്രധാനമായ വിഷയം അന്യോന്യം മനസിലാക്കുക എന്നതാണ്. എല്ലാ സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ ഒരു വ്യക്തിയെ കണ്ടുകിട്ടുക ഇക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
? സാല്മാന്ഖാന്, ഷാരൂഖ് ഖാന്, അമീര്‍ ഖാന് തുടങ്ങിയ മൂന്നു ഖാന്മാരില് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഖാന് ആരാണ്.
ഠ സാല്മാന് ഖാനെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മറ്റു രണ്ടു ഖാന്മാരെ വ്യക്തിപരമായി എനിക്കറിയില്ല.

? ഇന്നത്തെ ആധുനിക കാലത്തിലെ പ്രണയത്തില്‍ എന്താണില്ലാത്തത്.
ഠ റൊമാന്‍സ്. അതുകൊണ്ടാണ് പ്രണയം പലര്‍ക്കും ബോറടിക്കുന്നത്.
? ഏതു പഴയ ഗാനത്തിനാവും നിങ്ങള്‍ നൃത്തം ചെയ്യാന്‍ താല്പര്യപ്പെടുക.
ഠ ഞാന്‍ ഹെലന് ആന്റിയുടെ ആരാധികയാണ്. ഷോലെ പടത്തില്‍ അവര്‍ നൃത്തം ചെയ്ത 'മെഹബൂബ' എന്ന ഗാനത്തിന് നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നു.
? നിങ്ങളുടെ ജീവിതത്തില്‍ ദുഃഖകരമായ ഒരു ദിനം.
ഠ എന്റെ അമ്മയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടന്ന ദിനം.
? നിങ്ങള്‍ നേരിട്ട വ്യത്യസ്ഥനായ ഒരു ആരാധകന്.
ഠ എനിക്ക് ഒരുതവണ ഒരു ആരാധകന് രക്തംകൊണ്ടെഴുതിയ പ്രണയലേഖനം തരുകയുണ്ടായി. ഞാനാ പ്രണയം സ്വീകരിച്ചില്ല. പക്ഷേ അത് വ്യത്യസ്ഥമായി തോന്നി.
? സുഹൃത്തുക്കളുമായി നിങ്ങള്‍ ഡേറ്റിംഗിനു പോകാന്‍ അനുയോജ്യമായി കരുതുന്ന സ്ഥലം...
ഠ മനോഹരമായ സമുദ്രതീരം.
? ഒരു പുരുഷനില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മൂന്നു വിഷയങ്ങള്‍.
ഠ നര്‍മ്മബോധം, സാഹസികം, നല്ല മനസ്.
? നിങ്ങളുടെ വസ്ത്ര അലമാരയില്‍ പ്രധാനമായി സ്ഥാനം പിടിച്ചിട്ടുള്ളത്.
ഠ മനോഹരമായ ഒരു നീല ജീന്‍സ് പാന്റ്, ഒരു വൈറ്റ് ഷര്‍ട്ട്, സ്കാര്‍ഫും കൂളിംഗ് ഗ്ലാസും.
? ഏതു പ്രായത്തിലാണ് നിങ്ങളുടെ ആദ്യപ്രണയം തുടങ്ങിയത്.
ഠ പതിനാലാം വയസില്‍. പക്ഷേ ആ പയ്യനോട് എന്റെ പ്രണയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
? നിങ്ങളെ ഗ്ലാമറായി തോന്നാന്‍ ചെയ്യുന്നത് ഏതാണ്.
ഠ മനസ്സ് പൂര്‍ണമായും വിശ്വാസം ഉണ്ടായിരുന്നാല്‍ ഗ്ലാമറായിതന്നെ കാണാന്‍ കഴിയും.
? ഏറ്റവും റൊമാന്റിക്കായി നിങ്ങള്‍ കരുതുന്ന ടൂറിസ്റ്റ് കേന്ദ്രം ഏതാണ്.
ഠ ഇറ്റലി നഗരമായ വെനീസ്.
? ഇഷ്ടപ്പെട്ട തട്ടുകട ഭക്ഷണം.
ഠ തൈര് കച്ചോരി.
? നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഗം.
ഠ ബാല്‍ക്കണി.

? ആരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്...
ഠ കണ്ണാടിയുടെ മുമ്പില്‍ നിന്നുകൊണ്ട് എന്റെ ശരീരമാസകലം നോക്കി സ്വയം രസിക്കും.
? ഇഷ്ടപ്പെട്ട പ്രണയസിനിമ.
ഠ 2004-ല്‍ റിലീസായ 'നോട്ട് ബുക്ക്.'
? നിങ്ങള്‍ ഒരു പ്രഭാതത്തില്‍ ഉണര്‍ന്നു കഴിയുമ്പോള്‍ പുരുഷനായി മാറിയാല്‍...
ഠ വീണ്ടും പെണ്ണാകാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും.
? ഏതു നടനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം.
ഠ 'റാംബോ' നടന് സില്‍വസ്റ്റര്‍ സ്റ്റോലനോടൊപ്പം.

Comments