Authored by Web Desk | Last updated: 03 Apr 2017, 4:20 PM | 1 min read
മുംബൈ: എസ്.ബി.ഐ അടിസ്ഥാനപലിശ നിരക്ക് 0.15 ശതമാനം കൂറച്ച് 9.10 ശതമാനം ആക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഭവന വായ്പ ഉള്‍പ്പടെയുള്ള ലോണുകളുടെ പലിശ നിരക്കില്‍ നികത്ത് കുറച്ചത് പ്രതിഫലിക്കും.